ആദായ നികുതി വകുപ്പ് പരിശോധനയെ പരിഹസിച്ച് തപ്സി പന്നു
മുംബൈ: മൂന്നു ദിവസങ്ങളിലായി ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്കെതിരേ പരിഹാസവുമായി നടി തപ്സി പന്നു. പാരീസിലെ ഇല്ലാത്ത ബംഗ്ലാവും അതിന്റെ താക്കോലും അഞ്ചു കോടിയുടെ ഇടപാടിന്റെ രസീതുമാണ് മൂന്നു ദിവസം കഠിന പരിശോധന നടത്തിയ ഉദ്യോഗസ്ഥര്ക്കു കിട്ടിയതെന്നു തപ്സി ട്വിറ്ററിലൂടെ പരിഹസിച്ചു. മൂന്നു ദിവസത്തെ തീവ്ര പരിശോധനയിലെ മൂന്നു കണ്ടെത്തലുകള് എന്ന പേരിലായിരുന്നു തപ്സിയുടെ മൂന്നു Read More …
