പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണം- കളക്ടര്‍

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യമായി പാലിക്കണമെന്നും ചട്ട ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകു മെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ അവര്‍ പറഞ്ഞു. പൊതുസ്ഥലങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍, ഹോര്‍ഡിംഗ്സ്, Read More …

സെക്‌സ് ചെയ്താല്‍ വായ്പ നല്‍കാം, നിബന്ധനയുമായി ധനകാര്യസ്ഥാപനം; യുവതിയുടെ പരാതിയില്‍ അറസ്റ്റ്

മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ചുലക്ഷം രൂപ വായ്പയായി അനുവദിക്കുന്നതിന് ലൈംഗികമായി സഹകരിക്കണമെന്ന ആവശ്യം ഉന്നയിച്ച ധനകാര്യ സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ പരാതിയുമായി യുവതി. കോവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനാണ് യുവതി ധനകാര്യ സ്ഥാപനത്തെ സമീപിച്ചത്. പുനെയിലാണ് സംഭവം. പരസ്യം കണ്ടാണ് ധനകാര്യ സ്ഥാപനത്തെ യുവതി സമീപിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരാണ് സ്ഥാപനം Read More …

തന്‍റെ ഫോണ്‍ പണം കൊടുത്ത് വാങ്ങിയത്; സന്തോഷ് ഈപ്പന്‍ തനിക്ക് ഫോണ്‍ തന്നുവെന്നത് കള്ളം: വിനോദിനി ബാലകൃഷ്ണന്‍

സന്തോഷ് ഈപ്പന്‍ തനിക്ക് ഫോണ്‍ തന്നുവെന്ന് പറയുന്നത് കള്ളം തന്‍റെ കൈയ്യിലുള്ളത് താന്‍ പണം കൊടുത്ത് വാങ്ങിയ ഫോണ്‍ ആണെന്നും സന്തോഷ് ഈപ്പനെ താന്‍ കണ്ടിട്ടില്ലെന്നും തനിക്ക് സന്തോഷ് ഈപ്പനെ അറിയില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍. സന്തോഷ് ഈപ്പനുമായി താന്‍ ഒരിക്കല്‍ പോലും ഫോണില്‍ സംസാരിച്ചിട്ടില്ല. കസ്റ്റംസിന്‍റെ കഥയാകെ കെട്ടിച്ചമച്ചതാണെന്നും വിനോദിനി ബാലകൃഷ്ണന്‍ പറഞ്ഞു. സന്തോഷ് ഈപ്പന്‍ Read More …

മലപ്പുറത്തിന്റെ കാവലാൾ ഗൂർഖാ റാം സിംഗ് ഇനി ഓർമ്മ:
അന്ത്യവിശ്രമവും മലപ്പുറത്ത് തന്നെ.

കൂട്ടിലങ്ങാടി: നാലു പതിറ്റാണ്ടോളം മലപ്പുറത്തിന്റെ നാട്ടുകാവൽക്കാരനായി മലപ്പുറത്തുകാരുടെ സ്നേഹം നുകർന്ന് നാടിന്റെ മണ്ണിലും നാട്ടുകാരുടെ മനസ്സിലും അലിഞ്ഞ് ചേർന്ന് ഗൂർഖാ പോലീസായി അറിയപ്പെട്ട നേപ്പാൾ സ്വദേശി റാംസിങ്ങ് (73 ) ഇനി ഓർമ്മ. ഒടുവിൽ അന്ത്യവിശ്രമവും മലപ്പുറത്ത് തന്നെ: മലപ്പുറം നഗരസഭയിലും കൂട്ടിലങ്ങാടി, കോഡൂർ, കുറുവ ,ആനക്കയം പഞ്ചായത്തുകളിലുമായി കഴിഞ്ഞ 40 വർഷത്തോളം ഗൂർഖ പോലീസായി Read More …

സന്തോഷ് ഈപ്പന്‍ വാങ്ങിയ വിലകൂടിയ ഐഫോണ്‍ ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ; വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. അടുത്താഴ്‌ച കൊച്ചി കസ്റ്റംസ് ഓഫീസിലെത്താനാണ് വിനോദിനി ബാലകൃഷ്‌ണന് നോട്ടീസ് നല്‍കിയിരിക്കുന്നത്. സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണ്‍ ഉപയോഗിച്ചത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഐ ഫോണ്‍ ഉപയോഗം വിനോദിനി നിര്‍ത്തുകയായിരുന്നു. ഫോണില്‍ Read More …

കുവൈറ്റില്‍ വിസാ മാറ്റത്തിന് സര്‍ക്കാര്‍ അനുമതി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ തലങ്ങളിലുള്ള വിസാ മാറ്റാത്തതിന് അനുമതിയായി. സര്‍ക്കാര്‍ ജോലിക്കാര്‍, കുടുംബ വിസയിലുള്ളവര്‍, വ്യാവസായികം, കാര്ഷികം, ജംഇയ്യ ഉള്‍പ്പെടെയുള്ള മേഖലകളില് പ്രവര്ത്തിക്കുന്നവര്ക്കും ഫാം വിസയിലുള്ളവര്‍ക്കുമാണ് മറ്റു മേഖലകളിലേക്ക് വിസാ മാറ്റത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ മാനവ വിഭവ ശേഷി സമിതി ഡയറക്ടര് അഹമ്മദ് മൂസ വിജ്ഞാപനം പുറപ്പെടുവിച്ചു. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ Read More …

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയാള്‍ പരാതിക്കാരിയെ തീക്കൊളുത്തി

ജയ്‌പൂര്‍:രാജസ്ഥാനിലെ ഹനുമാന്‍മര്‍ഗില്‍ പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പരാതി നല്‍കിയ യുവതിയെ തീക്കൊളുത്തി. 90 ശതമാനത്തിലധികം പൊളളലേറ്റ യുവതി ബീക്കാനിറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്‌. യുവതിയെ തീക്കൊളുത്തിയ സംഭവത്തില്‍ പ്രദീപ്‌ ബിഷ്‌നോയി എന്നയാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.രണ്ടുവര്‍ഷം മുമ്ബാണ്‌ ഇയാള്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുന്നത്‌. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ്‌ താമസിക്കുന്ന യുവതി, വീടിനോട്‌ ചേര്‍ന്ന്‌ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയാണ്‌. Read More …

വിവാഹ ശേഷം ഭര്‍തൃവീട്ടിലേക്ക്​ പോകാനിറങ്ങിയ വധു കരഞ്ഞു തളര്‍ന്ന്​ മരിച്ചു

ഭുവനേശ്വര്‍ : വിവാഹ ശേഷം ഭര്‍ത്താവിന്‍റെ വീട്ടിലേക്ക്​ പോകാനിറങ്ങിയ യുവതി കരഞ്ഞു തളര്‍ന്ന്​ കുഴഞ്ഞുവീണ്​​ മരിച്ചു. ഒഡീഷയിലെ സോനെപു​ര്‍ ജില്ലയിലാണ്​ സംഭവം നടന്നത്. ഗുപ്​തേശ്വരി സഹൂ എന്ന റോസിയാണ്​ മരിച്ചത്​. ജുലുന്ദ ഗ്രാമവാസിയായ പെണ്‍കുട്ടിയെ ടെതെല്‍ഗോണ്‍ ഗ്രാമവാസിയായ ബിസികേശനുമായി വിവാഹം കഴിപ്പിക്കുകയായിരുന്നു. വിവാഹചടങ്ങുകള്‍ക്ക്​ ശേഷം സ്വന്തം വീട്ടില്‍നിന്ന് ബിസികേശന്‍റെ വീട്ടിലേക്ക്​ ​മടങ്ങാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിതോടെ യുവതി Read More …