കല്പറ്റ എല്.ജെ.ഡിക്ക്; സി.പി.എമ്മില് അസംതൃപ്തി
കല്പറ്റ: സി.പി.എം സിറ്റിങ് സീറ്റായ കല്പറ്റ എല്.ജെ.ഡിക്ക് നല്കിയതില് സി.പി.എമ്മിനുള്ളില് അസംതൃപ്തി. ശനിയാഴ്ച ചേര്ന്ന ജില്ല കമ്മിറ്റിയില് ശക്തമായ വിമര്ശനമാണ് ഉയര്ന്നത്. ജില്ല ആസ്ഥാനത്തെ സീറ്റ് പാര്ട്ടിക്ക് നഷ്ടമാകുമ്ബോള് അത് തിരിച്ചടി തന്നെയാണെന്ന് ചില അംഗങ്ങള് ചൂണ്ടിക്കാട്ടി. സി.പി.എം കഴിഞ്ഞ തവണ ജയിച്ച സീറ്റില് ഇത്തവണയും മത്സരിക്കണമെന്നാണ് ജില്ല കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടത്. സിറ്റിങ് എം.എല്.എ Read More …
