മലപ്പുറം ഉപതെരഞ്ഞെടുപ്പ് ചിത്രങ്ങള്‍ തെളിയുന്നു

മലപ്പുറത്ത് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി സാനു ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ബി.ജെ.പി സ്ഥനാര്‍ഥിയായി എ.പി അബ്ദുല്ലക്കുട്ടിയും മത്സരിക്കും. ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്‍റാണ് അബ്ദുല്ലക്കുട്ടി. നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനത്തിനൊപ്പം ഉപതെരഞ്ഞെടുപ്പിനുള്ള അബ്ദുല്ലക്കുട്ടിയുടെ സ്ഥനാര്‍ഥിത്വവും പ്രഖ്യാപിക്കും. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് Read More …

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ ഡി നിര്‍ബന്ധിച്ചെന്ന് മൊഴി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി പറയാന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നിര്‍ബന്ധിച്ചതായി മൊഴി. എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് ഈ മൊഴി നല്‍കിയത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്നയെ ഇ ഡി ഉദ്യോഗസ്ഥര്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നാണ് മൊഴി. പീഡിപ്പിക്കുന്ന കാര്യം സ്വപ്ന Read More …

മ​ല​പ്പു​റം ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; അ​ബ്ദു​ള്ള​ക്കു​ട്ടി ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി

മ​ല​പ്പു​റം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ല​പ്പു​റം ലോ​ക്സ​ഭാ സീ​റ്റി​ല്‍ ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി സ്ഥാ​നം രാ​ജി വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ല​പ്പു​റം ലോ​ക്സ​ഭാ സീ​റ്റി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഏ​പ്രി​ല്‍ ആ​റി​ന് മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ മു​സ്‌​ലീം ലീ​ഗും ഇ​ട​തു Read More …

വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു

ആഗ്ര: ഉത്തര്‍പ്രദേശില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച 19കാരിയെയും മാതാവിനെയും കുത്തി​ക്കൊലപ്പെടുത്തി. ആഗ്രയിലാണ്​ സംഭവം. പരിക്കേറ്റ അടുത്ത ബന്ധുവായ സ്​ത്രീ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്​. കുറ്റകൃത്യത്തിന്​ ശേഷം ​പ്രതി ഒാടി​രക്ഷ​െപ്പട്ടു. പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായ ഗോവിന്ദാണ്​​ പ്രതി. പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന്​ ഗോവിന്ദ്​​ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇരു കുടുംബങ്ങള്‍ക്കും ഇരുവരുടെയും സൗഹൃദത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന്​ ഇരു കുടുംബങ്ങളും തമ്മില്‍ Read More …

തെരഞ്ഞെടുപ്പ് കമീഷന്‍റെ പോസ്റ്ററില്‍ ഇ. ശ്രീധരന്‍റെ ചിത്രം പാടില്ലെന്ന് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍റെ പോസ്റ്ററുകളില്‍ ഇ. ശ്രീധരന്‍റെ ചിത്രം പാടില്ലെന്ന് നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍. ഒരു രാഷ്ടീയ പാര്‍ട്ടിയില്‍ അംഗമായതിനാല്‍ ഇ.ശ്രീധരന് നിഷ്പക്ഷത നഷ്ടമായതിനാലാണ് ഇനി ഇ. ശ്രീധരന്‍റെ ചിത്രം ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍ നിരേ്ദേശം നല്‍കിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ.എസ്. ചിത്രയെയും ഇ. ശ്രീധരനെയുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഐക്കണായി Read More …

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; സഹോദരന്റെ ഗര്‍ഭിണിയായ ഭാര്യയെ യുവാവ് വെടിവച്ചു കൊന്നു, ബന്ധത്തിന് നിര്‍ബന്ധിച്ചത് ഭര്‍തൃമാതാവ്

ന്യൂഡെല്‍ഹി:  ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സഹോദരന്റെ ഗര്‍ഭിണിയായ ഭാര്യയെ യുവാവ് വെടിവച്ചു കൊന്നു. സഹോദരനുമായി ലൈംഗികബന്ധത്തിന് യുവതിയെ നിര്‍ബന്ധിച്ചത് ഭര്‍തൃമാതാവാണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് ഓടിക്കയറിയ ഭര്‍ത്താവിന്റെ സഹോദരന്‍ യുവതിയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ എത്തിയപ്പോഴേക്കും പ്രതി ഓടി Read More …

പുല്‍പള്ളിയില്‍ കോണ്‍ഗ്രസില്‍ കലഹം

പു​ല്‍​പ​ള്ളി: മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റി​നെ മാ​റ്റാ​ത്ത​തി​നെ​ച്ചൊ​ല്ലി പു​ല്‍​പ​ള്ളി​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഐ ​ഗ്രൂ​പ്പി​ലെ ഒ​രു​വി​ഭാ​ഗം പ​ര​സ്യ​മാ​യി രം​ഗ​ത്ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റി​നെ മാ​റ്റു​ന്ന കാ​ര്യ​ത്തി​ല്‍ ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ് നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച പു​ല്‍​പ​ള്ളി​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ ഐ​യി​ലെ ഒ​രു​വി​ഭാ​ഗം യോ​ഗം ചേ​ര്‍​ന്നാ​ണ് നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി 10 ദി​വ​സ​ത്തേ​ക്കാ​ണ് നി​ല​വി​ലെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റാ​യ വി.​എം. Read More …

കല്‍പറ്റ എല്‍.ജെ.ഡിക്ക്; സി.പി.എമ്മില്‍ അസംതൃപ്തി

ക​ല്‍​പ​റ്റ: സി.​പി.​എം സി​റ്റി​ങ് സീ​റ്റാ​യ ക​ല്‍​പ​റ്റ എ​ല്‍.​ജെ.​ഡി​ക്ക് ന​ല്‍​കി​യ​തി​ല്‍ സി.​പി.​എ​മ്മി​നു​ള്ളി​ല്‍ അ​സം​തൃ​പ്തി. ശ​നി​യാ​ഴ്ച ചേ​ര്‍​ന്ന ജി​ല്ല ക​മ്മി​റ്റി​യി​ല്‍ ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്. ജി​ല്ല ആ​സ്ഥാ​ന​ത്തെ സീ​റ്റ് പാ​ര്‍​ട്ടി​ക്ക് ന​ഷ്​​ട​മാ​കു​മ്ബോ​ള്‍ അ​ത് തി​രി​ച്ച​ടി ത​ന്നെ​യാ​ണെ​ന്ന് ചി​ല അം​ഗ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. സി.​പി.​എം ക​ഴി​ഞ്ഞ ത​വ​ണ ജ​യി​ച്ച സീ​റ്റി​ല്‍ ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ല ക​മ്മി​റ്റി ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. സി​റ്റി​ങ് എം.​എ​ല്‍.​എ Read More …