ഓറല്‍ സെക്‌സിന് വിസമ്മതിച്ചു; 17 കാരിയെ 17കാരന്‍ കഴുത്തുഞെരിച്ച്‌ കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഓറല്‍ സെക്‌സിന് വിസമ്മതിച്ചതിന് മാനസിക വൈകല്യമുള്ള 17കാരിയെ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി കൊലപ്പെടുത്തി. ഓറല്‍ സെക്‌സ് നടത്താനുള്ള ശ്രമം ചെറുത്തതില്‍ കുപിതനായ 17കാരന്‍ ഷാള്‍ ഉപയോഗിച്ച്‌ കഴുത്തുഞെരിച്ച്‌ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് തന്നിലേക്ക് സംശയ നിഴല്‍ നീളാതിരിക്കാന്‍ മൃതദേഹം തൊട്ടടുത്തുള്ള ഗ്രാമത്തിലെ കൃഷിയിടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി ഷാള്‍ കനാലിലും Read More …

തിരഞ്ഞെടുപ്പ്; ഫ്‌ളൈയിങ്ങ് സ്‌ക്വാഡുകള്‍ സജ്ജമായി

വയനാട്: നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ജില്ലയിലെ നിയോജക മണ്ഡങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേകം ഫ്‌ളൈയിങ്ങ് സ്‌ക്വഡുകള്‍ സജ്ജമായി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റ് പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് തടയുന്നതിനും ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായ ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ സത്വര നടപടി സ്വീകരിക്കുകയുമാണ് പ്രധാന ദൗത്യം. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ഫ്‌ളൈയിങ്ങ് സ്‌ക്വാഡില്‍ ഒരു സീനിയര്‍ Read More …

പി.എസ്​.സി പ്ലസ്ടു തല പ്രിലിമിനറി പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ലസ്ടു അടിസ്ഥാനയോഗ്യതയുള്ള പി.എസ്.സി ​പ്രിലിമിനറി പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായാണ്​ പരീക്ഷ നടക്കുക. ആദ്യ ഘട്ടം ഏപ്രില്‍ 10 നും രണ്ടാം ഘട്ടം 17 നുമാണ്​ നടക്കുക. ഏപ്രില്‍ 10-ന് പരീക്ഷയുള്ളവര്‍ക്ക് മാര്‍ച്ച്‌ 29 മുതലും ഏപ്രില്‍ 17-ന് പരീക്ഷയുള്ളവര്‍ക്ക് ഏപ്രില്‍ എട്ട് മുതലും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഉച്ചയ്ക്ക് 1.30 മുതല്‍ Read More …

മുന്‍ഭാര്യ എവിടെയാണെന്ന് പറഞ്ഞില്ല; തുര്‍ക്കിയില്‍ പിതാവ് മകളെ വെടിവെച്ചു കൊന്നു

അങ്കാര: മുന്‍ഭാഗ്യ എവിടെയെന്ന് വിവരങ്ങള്‍ നല്‍കാത്തിന്റെ ദേഷ്യത്തില്‍ മകളെ പിതാവ് ക്രൂരമായി വെടിവച്ചുകൊന്നു. തുര്‍ക്കിയിലെ ബാലികിസറില്‍ വച്ചാണ് ദാരുണമായ സംഭവം അരങ്ങേറിയത്.ജനറല്‍ പ്രാക്റ്റീഷണറും 28 കാരിയുമായ ഗുല്‍നൂര്‍ യില്‍മാസ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പിതാവ് 68 കാരനായ മുസ്തഫ അലി യില്‍മാസ് പൊലീസ് അറസ്റ്റുചെയ്തു. സംഭവം ഇങ്ങനെ; മുസ്തഫ അലി യില്‍മാസും ഭാര്യ ഗുല്‍ഡന്‍ യില്‍മാസ് 2020 ജനുവരിയില്‍ Read More …

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നല്‍കരുത്; ഹര്‍ജിയുമായി ജോസഫ് വിഭാഗം സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ( 04.03.2021) കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ഹൈകോടതി ജോസ് വിഭാഗത്തിന് അനുവദിച്ചതിനെതിരെ ജോസഫ് വിഭാഗം ഹര്‍ജിയുമായി സുപ്രീം കോടതിയില്‍. ജോസഫ് വിഭാഗം നേതാവ് പി സി കുര്യാകോസ് ആണ് സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്. ഹൈകോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയില്‍ ജോസഫ് വിഭാഗം ആവശ്യപ്പെടും. കേരള Read More …

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഇന്ന് പവന് കുറഞ്ഞത് 520രൂപ

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. 520 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,440 രൂപയായി. അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നാലുദിവസത്തിനിടെ ആയിരം രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. 65 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4180 രൂപയായി.മാര്‍ച്ച്‌ ഒന്നിന് 34,440 രൂപയായിരുന്നു ഒരു Read More …

ആറാംക്ലാസുകാരിയെ ബലാത്സംഗം ചെയ്​ത പിതാവ്​ അറസ്റ്റില്‍

ഭോപാല്‍: ആറാം ക്ലാസുകാരിയെ ഒരു കൊല്ലത്തിലേറെ ബലാത്സംഗം ചെയ്​ത പിതാവ്​ അറസ്റ്റില്‍. മധ്യപ്രദേശ്​ ഭോപാലില്‍ ജെഹാന്‍ഗിറാബാദ്​ പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലാണ്​ സംഭവം.ഫെബ്രുവരി 28ന്​ ഗോവിന്ദപുരയില്‍ മുത്തച്ഛന്‍റെ വീട്ടില്‍വെച്ച്‌​ പിതാവ് കുട്ടിയെ ​ ഉപദ്രവിച്ചതോടെ മാതാവും കുട്ടിയും പൊലീസില്‍ പരാതി നല്‍കി . ഇതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ്​ പുറത്തുവന്നത്​. ഒരു വര്‍ഷം മുമ്ബാണ്​ പെണ്‍കുട്ടിയെ ആദ്യമായി പിതാവ്​ Read More …

പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവുമായ സാലഹുദ്ധീന്‍ വഴിക്കടവ് പോലീസ് പിടിയില്‍

വഴിക്കടവ് : പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവും ആയ സാലഹുദ്ധീന്‍ വഴിക്കടവ് പോലീസ് പിടിയില്‍. പതിമൂന്നു കൊല്ലമായി ഒളിവില്‍ കഴിയുകയായിരുന്നു . തിരുവനന്തപുരം കരക്ക മണ്ഡപത്തിന് അടുത്ത് വ്യാജ വിലാസത്തില്‍ ഒളിവില്‍ കഴിയവെ ആണ് പോലീസ് പിടിയില്‍ അയത്. ഇന്‍ഷുറന്‍സ് കമ്ബനികളില്‍ നിന്നും ടോട്ടല്‍ ലോസ് ആയ കാറുകള്‍ എടുത്ത് അതേ നമ്ബറിലേക്ക് മോഷ്ടിച്ച കാറുകളുടെ Read More …