പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവുമായ സാലഹുദ്ധീന് വഴിക്കടവ് പോലീസ് പിടിയില്
വഴിക്കടവ് : പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവും ആയ സാലഹുദ്ധീന് വഴിക്കടവ് പോലീസ് പിടിയില്. പതിമൂന്നു കൊല്ലമായി ഒളിവില് കഴിയുകയായിരുന്നു . തിരുവനന്തപുരം കരക്ക മണ്ഡപത്തിന് അടുത്ത് വ്യാജ വിലാസത്തില് ഒളിവില് കഴിയവെ ആണ് പോലീസ് പിടിയില് അയത്. ഇന്ഷുറന്സ് കമ്ബനികളില് നിന്നും ടോട്ടല് ലോസ് ആയ കാറുകള് എടുത്ത് അതേ നമ്ബറിലേക്ക് മോഷ്ടിച്ച കാറുകളുടെ Read More …
