വോട്ടു തേടി ‘കൊറോണ’ യും !
കൊല്ലം: കോവിഡിന്റെ പിടിയില് നിന്നു മോചിതയായി കുഞ്ഞിനു ജന്മം നല്കിയതിനു പിന്നാലെ വോട്ടു തേടി ‘കൊറോണ’ യും. കൊല്ലം കോര്പറേഷനിലെ മതിലില് ഡിവിഷനില് ബിജെപി സ്ഥാനാര്ഥിയാണു കൊറോണ തോമസ് എന്ന ഇരുപത്തിനാലുകാരി. കോവിഡ് ബാധിച്ചു കൊല്ലം ഗവ.മെഡിക്കല് കോളജില് കഴിയവെ, ഒക്ടോബര് 15 നാണു കൊറോണ രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്കിയത്. അര്പ്പിത എന്ന പേരിട്ട Read More …
