ഉത്തര്പ്രദേശില് ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; ദുര്മന്ത്രവാദത്തിനായി ശ്വാസകോശം പുറത്തെടുത്തു
ഉത്തര്പ്രദേശില് ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. കാണ്പൂരിലാണ് സംഭവം. പെണ്കുട്ടിയുടെ വയറുകീറിയ നിലയിലായിരുന്നു. മൃതശരീരത്തില് ശ്വാസകോശം ഉണ്ടായിരുന്നില്ല. സംഭവത്തില് മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ദുര്മന്ത്രവാദമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ദമ്ബതികള് ഉള്പ്പെടെ നാല് പേരാണ് കേസിലെ പ്രതികള്. 1999ല് വിവാഹിതരായ ദമ്ബതികള്ക്ക് കുട്ടികള് ഇല്ലായിരുന്നു. കുട്ടികള് ഉണ്ടാകാന് പെണ്കുട്ടിയെ കൊന്ന് Read More …
