അന്ത്യവിശ്രമം സ്വന്തം ഫാം ഹൗസിന്റെ മരത്തണലില് ; മഹാഗായകന് വിട നല്കി രാജ്യം
ചെന്നൈ: ഗായകന് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹം സംസ്കരിച്ചു. പൂര്ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ചെന്നൈ റെഡ് ഹില്സിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലായിരുന്നു ചടങ്ങുകള് നടന്നത്. സിനിമാ മേഖലയില് നിന്നും ഉള്പ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്പ്പിക്കാനെത്തിയത്. കൊറോണ പ്രോട്ടോകോള് പ്രകാരം നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള് നടന്നത്. ചലച്ചിത്ര താരങ്ങളായ വിജയ്, അര്ജുന്, റഹ്മാന്, സംവിധായകരായ Read More …
