വീടിന്റെ ടെറസില് പ്രസവം! ഉടമയുടെ കടയ്ക്ക് മുന്നില് കുഞ്ഞിനെ ഉപേക്ഷിച്ച് 16കാരി, അന്വേഷണത്തില് കണ്ടെത്തിയത് 60കാരന്റെ പീഡനം
അറുപതുകാരന്റെ പീഡനത്തിനിരയായ കൗമരക്കാരി വീട്ടിന്റെ ടെറസില് പ്രസവിച്ചു. ശേഷം നവജാത ശിശുവിനെ തന്നെ നശിപ്പിച്ച ഉടമയുടെ കടയ്ക്ക് മുന്നില് ഉപേക്ഷിച്ചു. വടക്കന് ഡല്ഹിയിലാണ് നാടകീയമായ സംഭവങ്ങള് അരേങ്ങറിയത്. തെരുവില് കടയ്ക്ക് മുന്നില് നവജാത ശിശുവിനെ കണ്ടതായി ഒരു അജ്ഞാതന് പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുള് അഴിഞ്ഞത്. സമീപസ്ഥലങ്ങളില് അന്വേഷണം നടത്തിയെങ്കിലും Read More …
