Category: Latest News
പണം ആവശ്യത്തിലധികം കിട്ടിത്തുടങ്ങി, പെണ്‍വാണിഭത്തിനായി ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടികളെ എത്തിച്ചു; ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍
സ്വദേശത്തുനിന്ന് സ്ത്രീകളെയെത്തിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച ബംഗ്ലാദേശി യുവതി അറസ്റ്റില്‍. ഇവരുടെ ഇന്ത്യക്കാരനായ ഭര്‍ത്താവും അറസ്റ്റിലാണ്. ഭാര്യയ്ക്കും മകനും വ്യാജ തിരിച്ചറിയല്‍ രേഖ സംഘടിപ്പിച്ച് നല്‍കിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഇരുവര്‍ക്കും ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡ് തരപ്പെടുത്തുകയായിരുന്നു ഇയാള്‍. ഹൈദരാബാദില്‍ പത്ത് വര്‍ഷത്തോളമായി അനധികൃതമായി താമസിക്കുകയാണ് യുവതി. ബംഗ്ലാദേശില്‍ വച്ച് വിവാഹം നടന്ന ഇവര്‍ ഭര്‍ത്താവുമായി പിരിഞ്ഞാണ് Read More …
അയല്‍വാസിയായ 15കാരന്‍ ബലാത്സംഗം ചെയ്തു; 14കാരി തീകൊളുത്തി
ഭോപ്പാല്‍: 15 കാരനായ വിദ്യാര്‍ഥി ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് 14കാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ റിവ ജില്ലയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ആണ്‍കുട്ടി സംഭവസ്ഥത്തുനിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും അതിന് മുന്‍പായി തീയണയ്ക്കാന്‍ ശ്രമം നടത്തിയതായി പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴി സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ രേഖപ്പെടുത്തി. ബുധാനാഴ്ച വൈകീട്ടാണ് ആണ്‍കുട്ടി 14കാരിയുടെ Read More …
അബ്ദുള്ളക്കുട്ടിയുടെ വാഹനാപകടം; രണ്ടു പരാതിയും വിശദമായി അന്വേഷിക്കുമെന്ന് മലപ്പുറം എസ് പി
മലപ്പുറം: ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി. അബ്ദുള്ളക്കുട്ടിയുടെ വാഹനാപകടം വിശദമായി അന്വേഷിക്കുക ആണെന്ന് മലപ്പുറം എസ് പി യു അബ്ദുല്‍ കരീം . സംഭവത്തില്‍ രണ്ട് കേസുകള്‍ ആണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാഹനാപകടം സംബന്ധിച്ച് കാടാമ്ബുഴ സ്റ്റേഷനിലും വെളിയം കോട് വച്ച് ഒരു സംഘം തടഞ്ഞു വെച്ച് അതിക്രമം നടത്തി എന്ന പരാതിയില്‍ Read More …
വയനാട്ടില് 131 പേര്ക്ക് കൂടി കോവിഡ്; സമ്ബര്ക്കത്തിലൂടെ 126 പേര്ക്ക്
കല്പ്പറ്റ: വയനാട് ജില്ലയില് വ്യാഴാഴ്ച 131 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ.ആര്. രേണുക അറിയിച്ചു. 129 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില് അഞ്ച് പേര് ഇതര സംസ്ഥാനങ്ങളില് നിന്ന് എത്തിയതാണ്. 126 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4518 ആയി. 3385 പേര് Read More …
പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു
പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. പെരുനാട് വെണ്‍കുളം സ്വദേശി പ്രീജയുടെ മുഖത്തും ശരീരത്തിലുമാണ് ആസിഡ് ഒഴിച്ചത്. പരിക്കേറ്റ പ്രീജയെ റാന്നി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടക്കുന്നത് ഇന്ന് രാവിലെ പത്തരയോടെയാണ്. ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ബിനീഷ് ഫിലിപ്പിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പെരുനാട് പോലീസിന് കൈമാറിയിട്ടുണ്ട്. ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ബിനീഷ് ഫിലിപ്പുമായി യുവതി Read More …
പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 64 കാരന്‍ അറസ്റ്റില്‍
ഇടുക്കി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 64 കാരന്‍ അറസ്റ്റില്‍. കൈതപ്പാറ സ്വദേശി ജോര്‍ജാണ് അറസ്റ്റിലായത്. ഇടുക്കി കഞ്ഞിക്കുഴിയില്‍ ആണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് പിടിയിലായ ജോര്‍ജ്. കഴിഞ്ഞ കുട്ടിക്ക് കലശലായ വയറുവേദന വന്നതോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പിന്നീട് ചൈല്‍ഡ് ലൈനെത്തികുട്ടിയുടെ Read More …
താനൂര്‍ വൈശാഖ് കൊലപാതകം : മുഖ്യപ്രതി ദിനൂപ് പിടിയില്‍
മലപ്പുറം താനൂരില്‍ ബേപ്പൂര്‍ സ്വദേശിയായ വൈശാഖിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിലായി. പാലക്കാട് കുമരംപുത്തൂര്‍ സ്വദേശി ദിനൂപ് ആണ് പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ താനൂരിലെ സ്വകാര്യ തീയറ്ററിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം രാത്രി വൈശാഖും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. വൈശാഖിന്റെ Read More …
