പീഡനക്കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകാത്തതിന് പെണ്‍കുട്ടിയെ ചുട്ടുകൊന്നു

ലക്നൗ: പീഡനക്കേസില്‍ ഒത്തുതീര്‍പ്പിന് വിസമ്മതിച്ച പെണ്‍കുട്ടിയെ അമ്മാവനും കൂട്ടാളികളും ചേര്‍ന്ന് ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഗുരുരതമായി പൊളളലേറ്റ പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് അമ്മാവനുള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ആഗസ്റ്റ് മാസത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. വീടിന് സമീപത്തെ മാമ്ബഴത്തോട്ടത്തില്‍ കാവല്‍ നില്‍ക്കാന്‍ എത്തിയ ഒരാളാണ് Read More …

ആണായി പിറന്നു; ഇപ്പോള്‍ ഗര്‍ഭിണി; വിചിത്രം ഈ ട്രാന്‍സ് ജെന്‍ഡറിന്റെ ജീവിതകഥ

ആണ്‍കുട്ടിയായി ജനിച്ച്‌ വളര്‍ന്ന ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍പെട്ടയാള്‍ ഗര്‍ഭിണിയെന്ന് വാര്‍ത്ത. പെര്‍സിസ്റ്റന്റ് മുള്ളേറിയന്‍ ഡക്‌ട് സിന്‍ഡ്രോം (PMDS)എന്ന അപൂര്‍വ അവസ്ഥയാണ് മൈക്കി ചാനല്‍ എന്ന 18 കാരന്റേത്. പുരുഷ ലൈംഗികാവയവവും സ്ത്രീ പ്രത്യുത്പാദന അവയവങ്ങളും ഗര്‍ഭപാത്രവും ഉള്ള അവസ്ഥയാണിത്. ഫലോപ്യന്‍ ട്യൂബ്, ഗര്‍ഭപാത്രം, വളര്‍ച്ചയെത്താത്ത യോനി നാളം എന്നിവ ശരീരത്തിലുണ്ടാകും. ലൈംഗിക ബന്ധത്തിന് ശേഷവും മൂത്രമൊഴിക്കുമ്ബോഴും ഉള്ള Read More …

പരിശീലന പറക്കലിനിടെ അപകടം; ‘ഫ്രഞ്ച് ജെറ്റ്മാന്‍’ പൈലറ്റ് വിന്‍സ് റെഫെറ്റ് മരിച്ചു

ദുബയ്: പ്രശസ്ത ഫ്രഞ്ച് ‘ജെറ്റ്മാന്‍’ വിന്‍സ് റെഫെറ്റ് (36) ദുബയില്‍ പരിശീലന പറക്കലിനിടെയുണ്ടായ അപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച മരുഭൂമിയില്‍ പരിശീലന പറക്കലിനിടെ റെഫെറ്റ് അപകടത്തില്‍പ്പെടുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്ബ് ദുബയിലെ ജുമൈറ ബീച്ചില്‍നിന്ന് 1,800 മീറ്റര്‍ ഉയരത്തിലേക്ക് പറന്നുയര്‍ന്ന വിന്‍സിന്റെ വീഡിയോ വൈറലായിരുന്നു. മലയാളികളുള്‍പ്പെടെയുള്ള ജെറ്റ്മാന്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ പരീക്ഷണ പറക്കല്‍. അപകടത്തെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്ന് ജെറ്റ്മാന്‍ Read More …

നിര്‍ണായക നീക്കവുമായി വിജിലന്‍സ്; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് സുപ്രധാന നീക്കത്തിലേക്ക്. മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. നടപടി വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇ ശ്രീധരനെ കേസില്‍ സാക്ഷിയാക്കും. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു മുന്‍ തീരുമാനം. വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യ Read More …

50ലധികം കുട്ടികളെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റു; യു.പിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

10 വര്‍ഷത്തിനിടെ 50ലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ജലസേചന വകുപ്പിലെ എഞ്ചിനീയര്‍ രാംഭവനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഉത്തര്‍ പ്രദേശിലെ കാര്‍വിയില്‍ 2009 മുതല്‍ സിവില്‍ എഞ്ചിനീയറാണ് രാംഭവന്‍. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുക, എന്നിട്ട് കുട്ടികളുടെ ഫോട്ടോകളും ദൃശ്യങ്ങളും ഓണ്‍ലൈന്‍ വഴി പിഡോഫീലുകള്‍ക്ക് വില്‍ക്കുക തുടങ്ങിയ ഗുരുതര Read More …

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു . ഇതിന്റ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തെക്കുകിഴക്കന്‍ അറബിക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി , മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ Read More …

അച്ഛനെതിരെ പരാതി നല്‍കാന്‍ 10 കിലോമീറ്റര്‍ നടന്ന് കലക്ടറുടെ അടുത്തെത്തി ആറാം ക്ലാസുകാരി

ഒഡിഷ: സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമ്ബത്തിക സഹായം അച്ഛന്‍ കൈക്കലാക്കുന്നതിനെതിരെ പരാതി നല്‍കാന്‍ ആറാം ക്ലാസുകാരി നടന്നത് 10 കിലോമീറ്റര്‍. ഒഡിഷയിലെ കേന്ദ്രപദയിലാണ് സംഭവം. കല്ക്ടറേറ്റിലെത്തിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പരാതി സ്വീകരിച്ച കലക്ടര്‍ ഉടന്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി. പെണ്‍കുട്ടിക്ക് ലഭിച്ച ഭക്ഷ്യധാന്യവും പണവും അനധികൃതമായി സ്വന്തമാക്കിയ അച്ഛനില്‍ നിന്ന് Read More …

വോട്ടു തേടി ‘കൊറോണ’ യും !

കൊല്ലം: കോവിഡിന്റെ പിടിയില്‍ നിന്നു മോചിതയായി കുഞ്ഞിനു ജന്മം നല്‍കിയതിനു പിന്നാലെ വോട്ടു തേടി ‘കൊറോണ’ യും. കൊല്ലം കോര്‍പറേഷനിലെ മതിലില്‍ ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥിയാണു കൊറോണ തോമസ് എന്ന ഇരുപത്തിനാലുകാരി. കോവിഡ് ബാധിച്ചു കൊല്ലം ഗവ.മെഡിക്കല്‍ കോളജില്‍ കഴിയവെ, ഒക്ടോബര്‍ 15 നാണു കൊറോണ രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കിയത്. അര്‍പ്പിത എന്ന പേരിട്ട Read More …