മുന്നാക്ക സംവരണം കേന്ദ്ര നിയമം, ലീഗ് എല്ലാം വര്‍ഗീയ വത്കരിക്കുന്നു; എ. വിജയരാഘവന്‍
മലപ്പുറം: മുന്നോക്ക സംവരണത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് വര്‍ഗീയ ലക്ഷ്യം വെച്ചെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അതിന് വേണ്ടിയാണ് മുസ്‌ലിം ലീഗ് ലക്ഷ്യം വെക്കുന്നത്. ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമി അടക്കുമുള്ള തീവ്ര മത സംഘടനകളുടെ കൂട്ട് പിടിക്കുകയാണ് ലീഗ്. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. കേന്ദ്രം പാസാക്കിയ നിയമനം നടപ്പിലാക്കുക Read More …
