പാകിസ്താനിലെ മദ്രസയില്‍ സ്ഫോടനം; ഏഴ് മരണം, 70 പേര്‍ക്ക് പരിക്ക്
പെഷവാര്‍: പാകിസ്താനിലെ മദ്രസയിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ ഡിര്‍ കോളനിയിലെ ജാമിയ സുബിറിയ മദ്രസയിലാണ് സ്ഫോടനമുണ്ടായത്. മദ്രസയില്‍ ഖുറാന്‍ ക്ലാസ് നടക്കുേമ്ബാഴാണ് സംഭവം. മദ്രസയിലേക്ക് എത്തിച്ച ബാഗിലുണ്ടായിരുന്ന ബോംബാണ് പൊട്ടിതെറിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വഖാര്‍ അസിം പറഞ്ഞു. 20 മുതല്‍ 25 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥികളാണ് Read More …
