പ്രവാസികളുടെ മടങ്ങി വരവ്; വിമാനത്താവളത്തില് പ്രവേശനം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്ക്ക് മാത്രം
തിരുവനന്തപുരം: ലോക്ക്ഡൗണ് മൂലം വിദേശങ്ങളില് കുടുങ്ങിപ്പോയവര് വിവിധ വിമാനത്താവളങ്ങളില് എത്തുമ്ബോള് പൊതു ജനങ്ങള് ഉള്പ്പെടെ മറ്റ് ആര്ക്കും വിമാനത്താവളങ്ങളിലോ പരിസരത്തോ പ്രവേശനം അനുവദിക്കുന്നതല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്ക്കു മാത്രമേ വിമാനത്താവളങ്ങളിലും പരിസരത്തും പ്രവേശനം അനുവദിക്കൂ. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും കോവിഡ് പ്രോട്ടോകോള് പാലിച്ച് Read More …
