വര്ഗീയവികാരം ആളിക്കത്തിക്കാന് ചിലര് ശ്രമം നടത്തുന്നു, വര്ഗീയ മുതലെടുപ്പ് അംഗീകരിക്കാനാകില്ല: രൂക്ഷ വിമര്ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര് ദേവസ്വം ബോര്ഡ് അഞ്ച് കോടി രൂപ സംഭാവന നല്കിയതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഗുരുവായൂര് ദേവസ്വം ബോര്ഡ് സംഭാവന നല്കിയ വിഷയം ഉപയോഗിച്ച് വര്ഗീയ വികാരം വളര്ത്താന് ചിലര് ശ്രമിക്കുന്നതായി കാണുന്നുണ്ടെന്നും രോഗത്തിന്റെ സാഹചര്യത്തില് വര്ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും Read More …
