ലോക്ക്ഡൗണ് ലംഘിച്ച് വിദേശികള് കൂട്ടത്തോടെ കോവളത്ത്
തിരുവനന്തപുരം: ലോക്ക്ഡൗണ് ലംഘിച്ച് വിദേശികള് കൂട്ടത്തോടെ കടല്തീരത്ത്. കോവളം ബീച്ചിലാണ് വിനോദസഞ്ചാരികള് കൂട്ടത്തോടെ എത്തിയത്. രാവിലെ ലൈഫ് ഗാര്ഡുമാര് വരുന്നതിനും മുന്പായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ ആറരയോടു കൂടിയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോവളം ബീച്ചില് ലൈറ്റ്ഹൗസിനോട് ചേര്ന്നുള്ള ഭാഗത്താണ് മുപ്പതിലേറേ വിനോദ സഞ്ചാരികള് കൂട്ടമായി കടലില് കുളിക്കാന് ഇറങ്ങിയത്. ലൈഫ് ഗാര്ഡുമാരുടെ ഡ്യൂട്ടി രാവിലെ ഏഴുമണിക്കാണ് Read More …
