പ്രവാസികളുടെ മടക്കം; കരിപ്പൂര് വിമാനത്താവളത്തില് വിപുലമായ ഒരുക്കങ്ങള്
മലപ്പുറം : ലോക് ഡൗണില് കുടുങ്ങിയ പ്രവാസികളുമായി ദുബായില് നിന്നുള്ള വിമാനം ഇന്ന് രാത്രി കരിപ്പൂരില് എത്തുമ്ബോള് വിപുലമായ സൗകര്യങ്ങളാണ് വിമാനത്താവളത്തില് ഒരുക്കിയിട്ടുള്ളത്. ആരോഗ്യ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങുന്നവരെ കെഎസ്ആര്ടിസി ബസുകളില് അതത് ജില്ലകളിലെ കോവിഡ് കെയര് സെന്ററുകളില് എത്തിക്കും. രോഗ ലക്ഷണങ്ങള് പ്രകടമാക്കുന്നവരെ നേരിട്ട് മെഡിക്കല് കോളജിലേക്ക് മാറ്റാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദുബായില് നിന്ന് പ്രവാസികളുമായി Read More …
