പ്രവാസികളുടെ മടക്കം ; ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമെന്ന് കളക്ടര്‍ പി ബി നൂഹ്
പത്തനംതിട്ട : ലോക്ക് ഡൗണിനെ തുടര്ന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറന്റീനില് പാര്പ്പിക്കുന്നതിന് ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു . ജില്ലയിലെ ആറു താലൂക്കുകളിലായി 109 കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട് . കൊവിഡ് കെയര്‍ സെന്ററുകളുടെ സുഗമമായ നടത്തിപ്പിനായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരെ നിയോഗിച്ച് Read More …
