പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ചാറ്റിംഗിലൂടെ പ്രലോഭിപ്പിച്ച് അര്‍ദ്ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ യുവാവ് പിടിയില്‍
കൊളത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചാറ്റിംഗിലൂടെ പരിചയപ്പെട്ട് അര്‍ദ്ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ യുവാവ് പിടിയില്‍. പടപ്പറമ്ബ് പരവക്കല്‍ ചക്കുംകുന്നന്‍ മുസ്തഫ (21) ആണ് പിടിയിലായത്. കൊളത്തൂര്‍ സി.ഐ പി.എം ഷമീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് പ്രതിയുടെ അറസ്റ്റ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മാതാവിന്റെ ഫോണിലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാളുമായി Read More …
