വിദേശ തൊഴിലാളികള് നമ്മുടെ അതിഥികള്, അവര്ക്ക് മതിയായ സൗകര്യമൊരുക്കണം; മദീന ഗവര്ണര്
മദീന: വിദേശ തൊഴിലാളികള് നമ്മുടെ അതിഥികളാണെന്നും അവര്ക്ക് മതിയായ ജീവിത സൗകര്യമൊരുക്കണമെനും മദീന ഗവര്ണര്. ഏതു രാജ്യക്കാരായാലും അതിഥികളായ ഇവര്ക്ക് സൗകര്യം ഒരുക്കുന്നത് നമ്മുടെ കടമയാണെന്നും ഗവര്ണര് ഫൈസല് ബിന് സല്മാന് രാജകുമാരന് പറഞ്ഞു. വിദേശ തൊഴലാളികള്ക്കായി പുതുതായി ആരംഭിച്ച പാര്പ്പിടങ്ങള് സന്ദര്ശിച്ചശേഷമാണ് ഗവര്ണര് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്ക്കും കുടുംബങ്ങള്ക്കും മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചാണ് തൊഴിലാളികള് ഇവിടെ Read More …
