കൊല്ലത്ത് ഗര്ഭിണിക്കും കൊറോണ: ഏഴ് ജില്ലകള് കൊവിഡ് അതിതീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് പേര്ക്ക് കൊവിഡ് ബാധിച്ചതായി മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് അറിയിച്ചു. ഇതില് എട്ട് പേര് കാസര്കോട് ജില്ലയില് നിന്നും അഞ്ച് പേര് ഇടുക്കി ജില്ലയില് നിന്നുമാണ്. കൊല്ലത്ത് രണ്ട് പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില് ഒരാള് ഗര്ഭിണിയാണ്. അതേസമയം ഏഴ് ജില്ലകള് കൊവിഡ് അതിതീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, Read More …
