ന്യൂയോര്ക്കില് ഓണ്ലൈന് വിവാഹത്തിന് അനുമതി
ലോക് ഡൗണിന്റെ പശ്ചാത്തലത്തില് പലരും വിവാഹങ്ങള് മാറ്റിവയ്ക്കുകയാണ്. എന്നാല് ഈ ലോക് ഡൗണ് കാലത്തും വിവാഹത്തിന് അനുമതി നല്കിയിരിക്കുകയാണ് ന്യൂയോര്ക്ക് ഗവര്ണര്. ഓണ്ലൈന് വിവാഹത്തിനാണ് ഗവര്ണര് ആന്ഡ്രൂ കൂമോ അനുമതി നല്കിയിരിക്കുന്നത്.ലോക്ഡൗണിനെ തുടര്ന്ന് നിശ്ചയിച്ച വിവാഹങ്ങള് മുടങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്തിനകത്തുള്ളവര്ക്ക് മാത്രമാണ് വെര്ച്വല് വിവാഹത്തിന് അനുമതി. മേയ് 15 വരെ ലോക്ക് ഡൗണ് നീട്ടിയതിന് പിന്നാലെയാണ് Read More …
