കൊറോണാ വ്യാപന ഭീഷണി നിലനില്ക്കേ പള്ളികളില് തറാവീഹ്, ഈദ് നിസ്കാരങ്ങള് ഉണ്ടാകില്ല: സൗദി മുഖ്യമുഫ്തി.
ജിദ്ദ: മാരകമായ കൊറോണാ വൈറസ് വ്യാപന ഭീഷണി നിലനില്ക്കുമ്ബോള് പൊതു ആരാധനാ കേന്ദ്രങ്ങളായ പള്ളികളില് വെച്ചുള്ള നിസ്കാരങ്ങള് ഉണ്ടാകില്ലെന്ന് സൗദി അറേബ്യയിലെ ഉന്നത പണ്ഡിതസഭാ അധ്യക്ഷന് ശൈഖ് അബ്ദുല് അസീസ് ആലുഅശൈഖ്. വിശുദ്ധ റംസാന് മാസം തൊട്ടടുത്ത് വന്നെത്തി നില്ക്കെ, റംസാന് രാവുകളിലെ പ്രത്യേക തറാവീഹ് നിസ്കാരം, പെരുന്നാള് ദിനത്തിലെ ഈദ് നിസ്കാരം എന്നിവ സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു Read More …
