1700 പേജുള്ള കുറ്റപത്രം, 140 സാക്ഷികള്; സഹഅധ്യാപകയെ കൊന്ന കേസില് കുറ്റപത്രം സമര്പ്പിച്ചു
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് സ്കൂള് അധ്യാപികയെ കൊലപ്പെടുത്തിയ കേസില് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്പ്പിച്ചു. സഹഅധ്യാപകന് വെങ്കട്ട രമണ, സഹായി നിരഞ്ജന് കുമാര് എന്നിവരെ പ്രതി ചേര്ത്താണ് കുറ്റപത്രം. മഞ്ചേശ്വരം മിയാപദവ് വിദ്യാവര്ധക സ്കൂള് അധ്യാപികയായിരുന്നു രൂപശ്രീയെ കൊലപ്പെടുത്തി കടപ്പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇതേ സ്കൂളിലെ ചിത്രകലാധ്യാപകന് വെങ്കട്ടരമണയാണ് കൊലപാതക കേസിലെ മുഖ്യപ്രതി. രൂപശ്രീയും വെങ്കട്ട രമണയും തമ്മില് നേരത്തെ Read More …
