സൗദി ടൂറിസ്റ്റ് വിസയുടെ കാലാവധി പുതുക്കി നിശ്ചയിക്കും, ഇന്‍ഷ്വറന്‍സ് കാലാവധി നീട്ടി നല്‍കും, പ്രവാസികളടക്കം ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
ജിദ്ദ: കൊവിഡ് കാലയളവിലെടുത്ത ഉപയോഗിക്കാത്ത വിസകളുടെ കാലാവധി നിയന്ത്രണ കാലം ഒഴിവാക്കി പുതുക്കി നിശ്ചയിക്കാനും ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തിയവരുടെ കാലാവധി നീട്ടിനല്‍കാനും സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിസ എടുത്ത ശേഷം ഉപയോഗിക്കാത്തവരും വിമാന സര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ രാജ്യത്ത് കഴിയുന്നവരുമായ എല്ലാ ടൂറിസ്റ്റുകളും ഈ തീരുമാനത്തിെന്റ പരിധിയില്‍ വരും. വിസയുടെ Read More …
