കൊറോണ;ഒമാനില് വൈറസ് സ്ഥിരീകരിച്ചവരില് കൂടുതലും പ്രവാസികള്
പ്രവാസികള് ഉള്പ്പെടെ 15,000ത്തിലധികം പേര്ക്ക് കൊറോണ പരിശോധനകള് പൂര്ത്തിയാക്കിയതായി ഒമാന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധിതരില് കൂടുതലും വിദേശികളാണ്. സ്വദേശികളും വിദേശികളുമടക്കം പതിനയ്യായിരത്തിലധികം പേര്ക്ക് കൊറോണ പരിശോധന പൂര്ത്തീകരിച്ചതായി ഒമാന് ആരോഗ്യ മന്ത്രാലയ അണ്ടര് സെക്രട്ടറി ഡോക്ടര് മുഹമ്മദ് ബിന് സൈദ് അല് ഹോസിനി അറിയിച്ചു. മത്രാ വിലായത്തിലെ ആറു കേന്ദ്രങ്ങളിലായിട്ടാണ് പരിശോധനകള് പുരോഗമിക്കുന്നത്. വൈറസ് പരിശോധന Read More …
