ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മാര്ച്ച് 22 ന് ഷാര്ജയില് നിന്ന് എയര് ഇന്ത്യ എക്സ്പ്രസ് വഴി തിരുവനന്തപുരത്ത് എത്തിയ ഇദ്ദേഹം അന്നു മുതല് വീട്ടില് നിരീക്ഷണത്തില് ആയിരുന്നു. കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സഹയാത്രികനായിരുന്നു ഇയാള്. റൂട്ട് മാപ്പ് ** മാര്ച്ച് 18-19ന് ദുബായ് ആസ്റ്റര് Read More …
