മാദ്ധ്യമങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് ലൈവ്: പ്രതിഭ എം.എല്‍.എയ്‌ക്ക് പാര്‍ട്ടിയുടെ താക്കീത്, കൊവിഡിനുശേഷം നടപടി വന്നേക്കും

തിരുവനന്തപുരം: നാടെങ്ങും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെ ഡി.വൈ.എഫ്..ഐ നേതാക്കള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ ഫേസ്ബുക്കിലൂടെ പരാമര്‍ശങ്ങള്‍ നടത്തി വിവാദം സൃഷ്ടിച്ച കായംകുളം എം.എല്‍.എ യു.പ്രതിഭാഹരിക്ക് സി.പി.എമ്മിന്റെ താക്കീത്. പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയിലും ഇടതുപക്ഷ ജനപ്രതിനിധിയെന്ന നിലയിലും ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്തതാണ് എം.എല്‍.എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ കേരളകൗമുദി Read More …

വയനാട് ജില്ലയില്‍ 353 പേര്‍ കൂടി നിരീക്ഷണത്തില്‍

വയനാട്: ജില്ലയില്‍ 353 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10842 ആയി. നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച 3 പേര്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 8 സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതുവരെ അയച്ച 143 സാമ്ബിളുകളില്‍ 123 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. സൗജന്യ Read More …

പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്നയാളുടെ പിതാവ് മരിച്ചു, സാമ്ബിള്‍ പരിശോധനക്കയച്ചു

പത്തനംതിട്ട: ദുബായില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന ആളുടെ പിതാവ് മരിച്ചു. പത്തനംതിട്ട പെരുന്നാടാണ്‌ സംഭവം. ജാഗ്രതാ നടപടികളുടെ ഭാഗമായി മരണപ്പെട്ടയാളുടെ സാമ്ബിളുകള്‍ പരിശോധനക്കയച്ചു. ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ. മാര്‍ച്ച്‌ ഇരുപതിനാണ് മരണപ്പെട്ടയാളുടെ മകന്‍ ദുബായില്‍ നിന്ന് എത്തിയത്. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാളുടെ രക്ത സ്രവ സാമ്ബിളുകള്‍ കഴിഞ്ഞ ദിവസമാണ് Read More …

ലോക്ഡൗണ്‍ ലംഘിച്ച്‌ പ്രഭാതസവാരി; കൊച്ചിയില്‍ 41 പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ ലോക്ഡൗണ്‍ ലംഘിച്ച്‌ പ്രഭാതസവാരിക്കിറങ്ങിയവരെ അറസ്റ്റ് ചെയ്തു. പനമ്ബിള്ളി നഗറില്‍ നിന്ന് സ്ത്രീകളടക്കം 41 പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഡ്രോണ്‍ വഴി നടത്തിയ പരിശോധനയിലാണ് പ്രഭാതസവാരിക്കാര്‍ പനമ്ബിള്ളി നഗറില്‍ സജീവമാണെന്ന് മനസിലായത്. ഇതെത്തുടര്‍ന്നാണ് നടപടി. നൂറുകണക്കിനു ആളുകള്‍ പ്രഭാതസവാരിക്കെത്തുന്ന പനമ്ബിള്ളി നഗറില്‍ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രഭാതസവാരിക്കിറങ്ങരുതെന്നു പൊലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. Read More …

കുല്‍ഗാമില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാം ജില്ലയിലെ മന്‍സ്ഗാമിലെ ഹര്‍മന്ദ്ഗുരിയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം മൂന്നു സിവിലിയന്മാരെ തീവ്രവാദികള്‍ വധിച്ചിരുന്നു.

കോവിഡ്-19: കോഴിക്കോട് ജില്ലയില്‍ അവശേഷിക്കുന്നത് അഞ്ച് പോസിറ്റീവ് കേസുകള്‍

കോഴിക്കോട്: കോവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ അവശേഷിക്കുന്നത് അഞ്ച് പോസിറ്റീവ് കേസുകള്‍ മാത്രം. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരു കോഴിക്കോട് സ്വദേശി കൂടി രോഗം ഭേദമായി ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. ബുധനാഴ്ചയും ഒരാള്‍ക്ക് രോഗം ഭേദമായിരുന്നു. ഇതു കൂടാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു കാസര്‍ഗോഡ് സ്വദേശിയും അസുഖം ഭേദമായി ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. ഇതോടെ Read More …

കെ സുരേന്ദ്രന്റെ യാത്ര, പൊതുപ്രവര്‍ത്തകന്‍ ആയതിനാല്‍ വിവാദമാക്കേണ്ട കാര്യമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രധാനമന്ത്രിയുടെ ലോക്ക് ഡൌണ്‍ ആഹ്വാനം ലംഘിച്ചു യാത്ര നടത്തിയെന്നുള്ള ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. ഒരു പാര്‍ട്ടിയുടെ പ്രധാന നേതാവാണ് അദ്ദേഹം. പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള ഇങ്ങനെയുള്ള യാത്ര നിഷിദ്ധമല്ല. സഞ്ചരിക്കേണ്ടത് ആവശ്യമായി വന്നത് കൊണ്ടാവും അങ്ങനെ യാത്ര ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച്‌ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് Read More …

ദുരിതാശ്വാസ നിധിയിലേക്ക് ഒ​രു​മാ​സ​ത്തെ ശ​മ്ബ​ള​വും അ​ല​വ​ന്‍​സും സംഭാവന നല്കി എം​എ​ല്‍​എ വീ​ണാ ജോ​ര്‍​ജ്

പ​ത്ത​നം​തി​ട്ട:എം​എ​ല്‍​എ വീ​ണാ ജോ​ര്‍​ജ്ന്റെ ഒ​രു​മാ​സ​ത്തെ ശ​മ്ബ​ള​വും അ​ല​വ​ന്‍​സും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു ന​ല്‍​കി.കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉപയോഗിക്കുന്നതിനു വേണ്ടിയാണ് ഈ തുക എം​എ​ല്‍​എ ന​ല്‍​കി​യ​ത്.