കോവിഡ് 19: മലപ്പുറം ജില്ലയില് രോഗം ഭേദമായ തിരൂര് പൊന്മുണ്ടം സ്വദേശി വ്യാഴായ്ച വീട്ടിലേക്ക് മടങ്ങും
മലപ്പുറം ജില്ലയില് കോവിഡ് 19 ബാധിച്ച് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തനായ ഒരാള് കൂടി ഇന്ന് (ഏപ്രില് 09) വീട്ടിലേക്കു മടങ്ങുമെന്ന് ജില്ലാ കലക്ടര് ജാഫര് മലിക് അറിയിച്ചു. തിരൂര് പൊന്മുണ്ടം പാറമ്മല് സ്വദേശി പന്നിക്കോര മുസ്തഫ (46) യാണ് രോഗമുക്തി നേടിയത്. രാവിലെ 10 മണിക്ക് മഞ്ചേരി ഗവ. മെഡിക്കല് കോളജ് ആശുപത്രിയിലെ ഐസൊലേഷന് Read More …
