മലപ്പുറത്ത് കൊറോണ സ്ഥിരീകരിച്ച 85-കാരന്റെ മകനെതിരേ കേസെടുക്കും; ഗുരുതര വീഴ്ച

മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 85 വയസ്സുകാരന്റെ മകനെതിരേ കേസെടുക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. മാര്‍ച്ച്‌ 11-ന് ഉംറ കഴിഞ്ഞെത്തിയ മകന്‍ ക്വാറന്റയ്ന്‍ പാലിക്കാതെ ഗുരുതരമായ വീഴ്ച വരുത്തിയെന്നും അദ്ദേഹം മലപ്പുറത്തെ അവലോകന യോഗത്തിന് ശേഷം പ്രതികരിച്ചു. കീഴാറ്റൂര്‍ പൂന്താനം സ്വദേശിയായ 85 വയസ്സുകാരന് കഴിഞ്ഞ ദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്. Read More …

സൗദിയില്‍ സ്വദേശി സ്വകാര്യ ജീവനക്കാരുടെ ശമ്ബളത്തിന്‍െറ 60 ശതമാനം സര്‍ക്കാര്‍ വഹിക്കും

റിയാദ്: കോവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധിയില്‍ സ്വകാര്യ മേഖലക്ക് സംരക്ഷണ കവചമൊരുക്കി സൗദി ഭരണകൂടം. പ്രതിസന്ധി ലഘൂകരിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരുടെ ശമ്ബളത്തി​െന്‍റ 60 ശതമാനം സര്‍ക്കാര്‍ വഹിക്കും. മൂന്നുമാസം ഇൗ വിധം സര്‍ക്കാര്‍ ശമ്ബള വിഹിതം നല്‍കും. ഇതിനായി ഒമ്ബത് ശതകോടി റിയാലി​െന്‍റ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ച്‌ സൗദി ഭരണാധികാരി Read More …

പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച്ച കോവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച്ച കോവിഡ് 19 സ്ഥിരീകരിച്ച രോഗി ( PATIENT CODE: P6 CLUSTER) സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ റൂട്ട് മാപ്പ് പുറത്ത് വിട്ട് പത്തനംതിട്ട ജില്ലാ ഭരണകൂടം. ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് എയര്‍ അറേബ്യയുടെ ഫ്‌ളൈറ്റ് നമ്ബര്‍ ജി9425 എന്ന വിമാനത്തില്‍ സിറ്റ് നമ്ബര്‍ 20ഇ യില്‍ മാര്‍ച്ച്‌ 21ന് Read More …

ലോക്ക്ഡൗണ്‍ കാലത്തെ 17 കാരിയുടെ ‘പ്രണയസാഹസം

കോട്ടയം : ലോക്ക്ഡൗണ്‍ കാലത്ത് അമ്മയോട് പിണങ്ങി 17 കാരി നടന്നത് തമിഴ്‌നാട്ടിലെ കാമുകന്റെ വീട്ടിലേക്ക്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടി നെടുങ്കണ്ടം പാറത്തോട്ടിലെ വീട്ടില്‍ നിന്നും കാമുകന്റെ വീട് തേടി ഇറങ്ങിയത്. തമിഴ്‌നാട്ടിലേക്ക് കടന്ന വിദ്യാര്‍ത്ഥിനിയെ, തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ നെടുങ്കണ്ടം പൊലീസ് തിരികെ വീട്ടിലെത്തിച്ചു. പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് Read More …

മലപ്പുറത്ത് ട്രോമകെയര്‍ പ്രവര്‍ത്തകന് നേരെ അക്രമണം

മലപ്പുറം : മലപ്പുറത്ത് ട്രോമകെയര്‍ പ്രവര്‍ത്തകന് നേരെ അക്രമണം. താനൂര്‍ പൗര്‍കടവത്ത് പുലര്‍ച്ചെ 3.50നാണ് സംഭവം. റോഡരികില്‍ കൂട്ടംകൂടിയിരുന്നവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട ട്രോമാകെയര്‍ പ്രവര്‍ത്തകനാണ് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായി എത്തിയ സംഘമാണ് താനൂര്‍ പൊലീസിന്റെ മേല്‍നോട്ടത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന ചാപ്പപടി സ്വദേശി ജാബിറിനെ അക്രമിച്ചത്. ഇയാളുടെ കൈക്കും കാലിനുമാണ് വെട്ടേറ്റത്. പ്രദേശത്ത് വഴിയിരികില്‍ കെട്ടിയ ഷെഡ്ഡില്‍ Read More …

സൗദിയില്‍ ഇന്ന്​ അഞ്ചുപേര്‍ മരിച്ചു; 64 പേര്‍ സുഖം പ്രാപിച്ചു

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌ ഇന്ന്​ അഞ്ചുപേര്‍ മരിച്ചു. മൂന്ന്​​​ വിദേശി പൗരന്മാരും രണ്ട്​​ സൗദി പൗരന്മാരുമാണ്​ മരിച്ചത്​. രണ്ട്​ വിദേശികളും സ്വദേശിയും മദീനയിലും മറ്റൊരു വിദേശി ദമ്മാമിലും ഒരു സ്വദേശി ഖമീസ്​ മ​ുശൈത്തിലുമാണ്​ മരിച്ചത്​. രാജ്യത്ത്​ ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 21 ആയി. പുതുതായി 64 പേര്‍ സുഖം പ്രാപിച്ചു. രോഗമുക്തരുടെ Read More …

പ്രവാസി മലയാളികളുടെ ആശങ്ക അകറ്റാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിലവില്‍ വന്ന അന്താരാഷ്ട്ര വിമാനയാത്രാ വിലക്ക് പ്രവാസി മലയാളികള്‍ക്ക് പ്രത്യേകിച്ച്‌ ഗള്‍ഫ് നാടുകളിലെ മലയാളി സമൂഹത്തിന് ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊറോണ ബാധിതരല്ലാത്തവരുടെ മൃതദേഹം പോലും നാട്ടിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത്തരമൊരു പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ Read More …

കൊല്ലത്ത് ​ഗര്‍ഭിണിക്കും കൊറോണ: ഏഴ് ജില്ലകള്‍ കൊവിഡ് അതിതീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് പേര്‍ക്ക് കൊവിഡ് ബാധിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ എട്ട് പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നും അഞ്ച് പേര്‍ ഇടുക്കി ജില്ലയില്‍ നിന്നുമാണ്. കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. അതേസമയം ഏഴ് ജില്ലകള്‍ കൊവിഡ് അതിതീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, Read More …