മലപ്പുറം ജില്ലയില് ഒരാള്ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയില് ഒരാള്ക്കുകൂടി ഇന്നലെ (ഏപ്രില് 07) കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വേങ്ങര കണ്ണമംഗലം സ്വദേശിനിയായ 45 കാരിയ്ക്കാണ് വൈറസ് ബാധയെന്ന് ജില്ലാ കലക്ടര് ജാഫര് മലിക് അറിയിച്ചു. ഡല്ഹി നിസാമുദ്ദീനിലും മുംബയിലും ഭര്ത്താവിനും മറ്റ് അഞ്ച് കുടുംബങ്ങള്ക്കുമൊപ്പം താമസിച്ച് തിരിച്ചെത്തിയവരാണ് ഇവര്. വൈറസ് ബാധയുള്ള സ്ത്രീ നിസാമുദ്ദീനിലെ സമ്മേളനത്തില് പങ്കെടുത്തിട്ടില്ല. ഇതോടെ Read More …
