സഹജീവികളുടെ വിശപ്പറിഞ്ഞ ആറന്മുള ജനമൈത്രി പോലീസ് നാടിന് മാതൃകയാകുന്നു
പത്തനംതിട്ട: അതിഥി ദേവോ ഭവ എന്ന ആപ്തവാക്യത്തെ അന്യര്ത്ഥമാക്കുകയാണ് ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര് ഒന്നടങ്കം. തങ്ങളുടെ കരുതല് നാട്ടുകാര്ക്കൊപ്പം അതിഥി തൊഴിലാളികള്ക്കും വീതിച്ചുനല്കി സമൂഹത്തിനാകെ മാതൃകയാകുകയാണ് ഈ പോലീസുകാര്. അതിഥി തൊഴിലാളികളുടെ നിരവധി ക്യാമ്ബുകളാണ് ആറന്മുള പോലീസ് സ്റ്റേഷന് പരിധിയിലുള്ളത്. കോവിഡ് 19 ലോക്ക് ഡൗണ് സാഹചര്യത്തില് ആറന്മുള പോലീസ് സ്റ്റേഷന് പരിധിലെ Read More …
