സൗജന്യ റേഷന് വിതരണം നാളെ മുതല്; തിരക്ക് ഒഴിവാക്കാന് പ്രത്യേക ക്രമീകരണം
തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില് സംസ്ഥാനത്ത് സൗജന്യ റേഷന് വിതരണം നാളെ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റേഷന് കടകളില് തിരക്ക് ഒഴിവാക്കാന് പ്രത്യേക ക്രമീകരണം ഏര്പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നാളെ (ഏപ്രില് ഒന്നിന്) പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില് അവസാനിക്കുന്ന കാര്ഡ് നമ്ബറുകള് ഉള്ളവര്ക്കാവും സൗജന്യ റേഷന് വിതരണം. വ്യാഴാഴ്ച (ഏപ്രില് രണ്ടിന്) Read More …
