കൊവിഡ് 19: യാത്രാ വിലക്ക് വിപുലീകരിച്ച് സഊദി; ഇന്ത്യക്കും യൂറോപ്യന് രാജ്യങ്ങള്ക്കും ബാധകം
ജിദ്ദ: കൊവിഡ് 19 വ്യാപനം തടയാന് യാത്രാ വിലക്ക് വിപുലീകരിച്ച് സഊദി. ഇന്ത്യയടക്കം കൊറോണ ഭീഷണി നിലനില്ക്കുന്ന വിവിധ രാജ്യങ്ങളിലേക്ക് സഊദി അറേബ്യ താല്ക്കാലിക യാത്രാ വിലക്ക് ഏര്പ്പെടുത്തി. ഇന്ത്യക്കു പുറമെ, യൂറോപ്യന് യൂനിയന് രാജ്യങ്ങള്, സ്വിസ് കോണ്ഫെഡറേഷന്, പാക്കിസ്ഥാന്, ശ്രീലങ്ക, ഫിലിപ്പൈന്സ്, സുഡാന്, എത്യോപ്യ, സൗത്ത് സുഡാന്, എരിത്രിയ, കെനിയ, ജിബൂട്ടി സോമാലിയ എന്നീ Read More …
