ജീവിത നിലവാരത്തിന്റെ ലോക റാങ്കിങ്ങില് ക്യാനഡയ്ക്ക് ഒന്നാം സ്ഥാനം
ഒട്ടാവ : ജീവിത നിലവാരത്തിന്റെ ലോക റാങ്കിങ്ങില് ഒന്നാം സ്ഥാനം ക്യാനഡയ്ക്ക്. യുഎസ് ന്യൂസ് പുറത്തുവിട്ട ഇരുപതു രാജ്യങ്ങളുടെ റാങ്കിങ്ങിലാണ് ക്യാനഡ ഒന്നാമതെത്തിയിരിക്കുന്നത്. സ്വീഡന്, ഡെന്മാര്ക്ക്, നോര്വേ, സ്വിറ്റ്സര്ലന്ഡ്, ഫിന്ലന്ഡ്, ഓസ്ട്രേലിയ, നെതര്ലന്ഡ്സ്, ന്യൂസിലന്ഡ്, ജര്മനി എന്നീ രാജ്യങ്ങളാണ് പത്ത് വരെയുള്ള റാങ്കുകളില്. പട്ടികയില് യുകെയുടെ റാങ്ക് 12 ആണ്. അയര്ലന്ഡ് 15, ഫ്രാന്സ് 16, Read More …
