പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ വിജിലന്സ് വീണ്ടും ചോദ്യം ചെയ്തു
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില് മുന് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്സ് വീണ്ടും ചോദ്യം ചെയ്തു. പൂജപ്പുര വിജി ലന്സ് ആസ്ഥാനത്ത് മൂന്നു മണിക്കൂറാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത്. തെളിവുകള് നിരത്തിയുള്ള ചോദ്യം ചെയ്യലില് ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ ഉത്തരം നല്കാനായില്ല. ഇബ്രാഹിം കുഞ്ഞിന്റെ മൊഴി വിശദമായി പരിശോധിക്കണമെന്ന് വിജിലന്സ് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില് Read More …
