വയനാട്ടില് വിദ്യാര്ഥിനി പമ്ബുകടിയേറ്റ സ്കൂള് കെട്ടിടം പൊളിച്ചു നീക്കി
സുല്ത്താന് ബത്തേരി: വയനാട്ടില് അഞ്ചാം ക്ലാസ് വിദ്യാര്ഥിനി ഷഹ് ല ഷെറിന് പമ്ബുകടിയേറ്റ് മരിച്ച കെട്ടിടം അധികൃതര് പൊളിച്ചു നീക്കി. സുല്ത്താന് ബത്തേരി സര്വജന സര്ക്കാര് ഹയര് സെക്കന്ഡറി സ്കൂളിലെ കെട്ടിടമാണ് പുതിയ കെട്ടിടം നിര്മിക്കാനായി പൊളിച്ചു നീക്കിയത്. ഷഹ് ല ഷെറിന്റെ മരണത്തെ തുടര്ന്ന് സ്കൂള് സന്ദര്ശിച്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് കെട്ടിടം Read More …
