പെണ്ണായി പിറന്നതിന് വീണ്ടും ശിശുഹത്യ; ഒരുമാസം പ്രായമായ കുഞ്ഞിന് മാതാപിതാക്കള് വിഷം നല്കി കൊന്ന് വീട്ടുവളപ്പില് കുഴിച്ചുമൂടി
മധുര: ഒരുമാസം പ്രായമായ കുഞ്ഞിന് വിഷം നല്കി കൊന്ന് വീട്ടുവളപ്പില് കുഴിച്ചുമൂടിയ മാതാപിതാക്കള് അറസ്റ്റില്. മധുരയിലെ പുല്ലനേരി ഗ്രാമത്തിലാണ് സംഭവം. രണ്ടാമത്തേതും പെണ്കുഞ്ഞ് ആയതിനാല് എരിക്കിന് പാല് കൊടുത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മാര്ച്ച് രണ്ടാം തീയതി മുതല് കുഞ്ഞിനെ കാണാതായ വിവരം അയല്വാസികളുടെ ശ്രദ്ധപ്പെട്ടത്. സംശയത്തെ തുടര്ന്ന് പൊലീസില് വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുഞ്ഞ് Read More …
