വേണ്ടി വന്നാല്‍ വൈദികരുടെ പേരുകള്‍ വെളിപ്പെടുത്തും: ‘കര്‍ത്താവിന്റെ നാമത്തില്‍’ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ വെളിപ്പെടുത്തല്‍

കൊച്ചി: തന്റെ ആത്മകഥയില്‍ പരാമര്‍ശിക്കാത്ത പേരുകള്‍ വേണ്ടിവന്നാല്‍ വെളിപ്പെടുത്തുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. എന്നാല്‍, ഇപ്പോള്‍ അതുണ്ടാകില്ല. സഭയില്‍ നിന്നും പുറത്താക്കാനുള്ള ശ്രമമുണ്ടായാല്‍ ഇക്കാര്യം ആലോചിക്കും. കേരളകൗമുദി ഫ്ലാഷിനോട് സംസാരിക്കവെയാണ് സിസ്റ്റര്‍ ലൂസി ഇക്കാര്യം വ്യക്തമാക്കിയത്. കന്യാസ്ത്രീയായശേഷം നാല് തവണ തന്നെ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ലൂസി കളപ്പുര ‘കര്‍ത്താവിന്റെ നാമത്തില്‍’ തന്റെ ആത്മകഥയില്‍ Read More …

സമോവയില്‍ അഞ്ചാംപനി പടരുന്നു; മരണ സംഖ്യ 53 ആയി

അപിയ: പസഫിക് ചെറു ദ്വീപ് രാജ്യമായ സമോവയില്‍ അഞ്ചാംപനി പടരുന്നു. മരണസംഖ്യ 53 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 50 പേരും 15നും 23നും ഇടയില്‍ പ്രായമുള്ളവരാണെന്ന് സമോവന്‍ സര്‍ക്കാര്‍ അറിയിച്ചു. അഞ്ചാംപനിയുടേതായി 3,700 കേസുകള്‍ ഇതുവരെ ദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 198 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേവലം രണ്ട് Read More …

പശുകിടാങ്ങളുടെ ജഡം ചാണകകുഴിയില്‍ തള്ളി; മറവ് ചെയ്തത് നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍; പരാതി

കോഴിക്കോട്: പശുകിടാങ്ങളുടെ ജഡം മറവു ചെയ്യാതെ ചാണകകുഴിയില്‍ തള്ളിയതായി പരാതി. കോഴിക്കോട് ജില്ലയിലെ കാരശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ കറുത്ത പറമ്ബ് തരിപ്പാല പറമ്ബില്‍ സ്വകാര്യ വ്യക്തിയുടെ കന്നുകാലി ഫാമിനെതിരെയാണ് പരാതി ഉയര്‍ന്നത്. അസുഖം ബാധിച്ചും മറ്റും മരിച്ച കന്നുകാലുകളുടെ ജഡം മറവു ചെയ്യാതെ ചാണകക്കുഴിയില്‍ തള്ളുകയായിരുന്നു. ഇതിനെതിരെ പരിസരവാസികള്‍ ശബ്ദമുയര്‍ത്തിയതോടെയാണ് പശുക്കളുടെ ജഡം മറവ് Read More …

ലുല്‍വ അല്‍ ഖാതിര്‍ ആദ്യ വനിത വിദേശകാര്യ സഹമന്ത്രി

ദോ​ഹ: വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ്​ ലു​ല്‍​വ ബി​ന്‍​ത്​ റാ​ഷി​ദ്​ അ​ല്‍ ഖാ​തി​റി​നെ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യി നി​യ​മി​ച്ചു. 2019ലെ 56ാം ​ന​മ്ബ​ര്‍ അ​മീ​രി ഉ​ത്ത​ര​വി​ലൂ​ടെ അ​മീ​ര്‍ ശൈ​ഖ്​ ത​മീം ബി​ന്‍ ഹ​മ​ദ്​ ആ​ല്‍​ഥാ​നി​യാ​ണ്​ നി​യ​മ​നം ന​ട​ത്തി​യ​ത്​.രാ​ജ്യ​ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ്​ ഒ​രു വ​നി​ത വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​കു​ന്ന​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വി​​െന്‍റ ചു​മ​ത​ല ലു​ല്‍​വ തു​ട​രും. ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തോ​ടെ പു​തി​യ Read More …

പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കു നാട്ടുകാരുടെ ശിക്ഷ; നഗ്നനാക്കി തെരുവിലൂടെ നടത്തം, കെട്ടിയിട്ടു മര്‍ദനം

നാഗ്പൂര്‍; വീട്ടില്‍ കയറി നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 35കാരനെ നാട്ടുകാര്‍ നഗ്നനാക്കി റോഡിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പാര്‍ദി മേഖലയിലാണ് സംഭവമുണ്ടായത്. സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുന്ന ജവഹര്‍ വൈദ്യ എന്നയാളാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ പ്രദേശവാസികള്‍ പിടികൂടുകയും മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുന്നതിന് മുന്‍പ് ഇയാളുടെ കൈകള്‍ കയറുകൊണ്ട് കൂട്ടിക്കെട്ടി Read More …

പതിനൊന്നുകാരിയെ അച്ഛനടക്കം നിരവധി പേര്‍ മദ്യം നല്‍കി പീഡിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി:പതിനൊന്നു വയസ് പ്രായമുള്ള ആദിവാസി ബാലികയെ മദ്യം നല്‍കി പീഡിപ്പിച്ചു. അച്ഛന്‍ ഉള്‍പ്പെടെ നിരവധി പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ആദിവാസി കോളനിയിലാണ് സംഭവം. രണ്ട് വര്‍ഷം മുമ്ബ് തന്നെ വീട്ടിലെ സാഹചര്യം മോശമായതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്ത് റെസ്‌ക്യൂ ഹോമിലേക്ക്‌ പെണ്‍കുട്ടിയെ മാറ്റിയിരുന്നു. എന്നാല്‍ ഈ വര്‍ഷം Read More …

മാതാവിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

നാദാപുരം: മാതാവിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയിലായ യുവാവിനെ വളയം പോലീസ് അറസ്റ്റ് ചെയ്തു. നരിപ്പറ്റ നമ്ബിയത്താംകുണ്ട് എലാംപറമ്ബത്ത് റഫീഖ് (29) ആണ് സി.ഐ. എ.വി.ജോണിന്റെ വലയിലായത് . വളയം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു . കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ Read More …

മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ കോടതിയില്‍ പൂട്ടിയിട്ടു

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ ചേംബറില്‍ പൂട്ടിയിട്ടു. മജിസ്ട്രേറ്റ് ദീപ മോഹനനെയാണ് പൂട്ടിയിട്ടത്. തുടര്‍ന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എത്തിയാണ് മജിസ്ട്രേറ്റിനെ മോചിപ്പിച്ചത്. കെ.എസ്.ആര്‍.ടി.സി ബസിടിച്ച്‌ സ്ത്രീക്ക് പരിക്കേറ്റകേസിന്‍റെ വിചാരണക്കിടെ, കോടതിയില്‍ ഹാജരാകരുതെന്ന് ഡ്രൈവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരിക്കേറ്റ സ്ത്രീ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് പ്രതിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ Read More …