വിദ്യാലയ സന്ദര്ശനത്തിനിടെ കോഴിക്കറി കഴിച്ച ഉദ്യോഗസ്ഥന് സസ്പെന്ഷന്
ഒഡിഷ: വിദ്യാലയ സന്ദര്ശനത്തിനിടെ ഉച്ചക്ക് കോഴിക്കറികൂട്ടി ചോറ് കഴിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്ഡ് ചെയ്തു . ഉച്ച ഭക്ഷണ സമയത്ത് കുട്ടികള്ക്ക് പരിപ്പും ചോറും നല്കിയപ്പോള് അവര്ക്കൊപ്പമിരുന്ന് കോഴിക്കറി കഴിച്ചതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത് . ബ്ലോക്ക് എഡ്യുക്കേഷന് ഓഫീസര് ബിനയ് പ്രകാശ് സോയ്യെയാണ് സുന്ദര്ഗാവ് ജില്ലാ കളക്ടര് നിഖില് പവന് കല്യാണി സസ്പെന്ഡ് Read More …
