പ്രതിഷേധം ശക്തമാകുന്നു; യുഎപിഎ ചുമത്തിയത് പുനഃപരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം
തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകരായ രണ്ട് യുവാക്കളുടെ മേല്‍ യു.എ.പി.എ ചുമത്തിയ നടപടി പുനഃപരിശോധിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐ.ജിക്കും നിര്‍ദ്ദേശം നല്‍കി. ഇപ്പോള്‍ പ്രാഥമിക അന്വേഷണം മാത്രമാണ് കേസില്‍ നടന്നിട്ടുള്ളത്. സംഭവത്തിന്റെ എല്ലാവശവും തെളിവുകളും ശേഖരിച്ച് വിശദമായി അന്വേഷിച്ച ശേഷം യു.എ.പി.എ ചുമത്തിയത് നിലനില്‍ക്കുമോയെന്ന് Read More …
