മജിസ്ട്രേറ്റിനെ അഭിഭാഷകര് കോടതിയില് പൂട്ടിയിട്ടു
തിരുവനന്തപുരം: വഞ്ചിയൂര് കോടതിയില് മജിസ്ട്രേറ്റിനെ അഭിഭാഷകര് ചേംബറില് പൂട്ടിയിട്ടു. മജിസ്ട്രേറ്റ് ദീപ മോഹനനെയാണ് പൂട്ടിയിട്ടത്. തുടര്ന്ന് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് എത്തിയാണ് മജിസ്ട്രേറ്റിനെ മോചിപ്പിച്ചത്. കെ.എസ്.ആര്.ടി.സി ബസിടിച്ച് സ്ത്രീക്ക് പരിക്കേറ്റകേസിന്റെ വിചാരണക്കിടെ, കോടതിയില് ഹാജരാകരുതെന്ന് ഡ്രൈവര് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരിക്കേറ്റ സ്ത്രീ കോടതിയെ അറിയിച്ചു. ഇതേതുടര്ന്ന് പ്രതിയായ കെ.എസ്.ആര്.ടി.സി ഡ്രൈവറുടെ ജാമ്യം റദ്ദാക്കി റിമാന്ഡ് ചെയ്യാന് Read More …
