ഗള്ഫിലെ മദ്യക്കടത്ത് മാഫിയ: ചതിക്കപ്പെടുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു
ജിദ്ദ: മദ്യക്കടത്തിന് ഇരയായി ജയിലിലടക്കപ്പെടുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു. സൗദി അറേബ്യയിലെ വിവിധ ജയിലുകളിലാണ് മദ്യേലാബിയുടെ വലയില് കുടുങ്ങി പിടിയിലായി തടവുശിക്ഷ അനുഭവിക്കേണ്ടിവരുന്നത്. ഡ്രൈവര് ജോലി ചെയ്യുന്നവരാണ് പലപ്പോഴും ചതിക്കപ്പെടുന്നത്. ബഹ്റൈന് പാലം വഴി മദ്യക്കടത്ത് നടത്തി പിടിയിലായവര് നിരവധിയുണ്ട് സൗദി കിഴക്കന് പ്രവിശ്യയിലെ ജയിലുകളില്.തൃശൂര് സ്വദേശിയായ ഗൃഹനാഥെന്റ ദയനീയ കഥയാണ് അല് അഹ്സ ജയിലില്നിന്ന് Read More …
