വീടിന് പുറത്ത് ഭാര്യക്കൊപ്പം കിടന്ന യുവാവിനെ വെട്ടിക്കൊന്നു
നാഗര്കോവില്: കടുത്ത ചൂട് കാരണം വീടിന് പുറത്ത് ഭാര്യക്കൊപ്പം കിടന്നുറങ്ങിയ ഭര്ത്താവിനെ എട്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി നാഗര്കോവിലിലെ മേലമണക്കുടി ലൂര്ദ് മാതാ സ്ട്രീറ്റില് വിന്സെന്റാണ് കൊല്ലപ്പെട്ടത്. ചൂട് കൂടുതലായതിനാല് വീടിന് പുറത്ത് ഭാര്യയോടൊപ്പം ഉറങ്ങിയ മത്സ്യതൊഴിലാളിയായ വിന്സെന്റിന്റെ മുഖത്തേക്ക് പ്രദേശവാസിയായ കിദിയോന് എന്ന വ്യക്തി ഉള്പ്പെടുന്ന എട്ടംഗ സംഘം ടോര്ച്ച് ലൈറ്റ് തെളിച്ചു. ഇത് Read More …
