ട്യൂഷന്‍ ക്ലാസിന് പോയ ഒമ്ബത് വയസ്സുകാരിയെ പീഡിപ്പിച്ചു; പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് സി പി എം.നേതാക്കള്‍

ആലപ്പുഴ : ട്യൂഷന്‍ ക്ലാസിന് പോയ ഒമ്ബത് വയസ്സുകാരിയെ പീഡിപ്പിച്ചു. പ്രതി തൃക്കുന്നപുഴ സ്വദേശി പ്രസാദ് ഒളിവിലാണ്. പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. ആലപ്പുഴ തൃക്കുന്നപുഴയിലാണ് സംഭവം നടന്നത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവീകത കണ്ട അധ്യാപിക കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനവിവരം പുറത്തുപറയുന്നത്. തുടര്‍ന്ന് അധ്യപിക വിവരം രക്ഷകര്‍ത്താക്കളെ അറിയിക്കുകയായിരുന്നു.കുട്ടിയുടെ ഭാവിയോര്‍ത്ത് ആദ്യം പരാതി നല്‍കാന്‍ Read More …

പ്രവാസികളുടെ പെന്‍ഷന്‍ പദ്ധതി യുഎഇ ഭരണകൂടത്തിന്റെ പരിഗണനയില്‍

അബുദാബി: പ്രവാസികളുടെ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച്‌ യുഎഇ ഭരണകൂടം പരിശോധിക്കുന്നു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് നിലവിലുള്ള ഗ്രാറ്റുവിറ്റിക്ക് പകരം പങ്കാളിത്ത രീതിയിലുള്ള പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാവാന്‍ പ്രവാസി തൊഴിലാളികള്‍ക്ക് അവസരം നല്‍കുന്ന പദ്ധതിയാണ് ആലോചിക്കുന്നത്. നിലവില്‍ പ്രവാസികള്‍ക്ക് ജോലി ചെയ്ത വര്‍ഷം കണക്കാക്കി ലഭിക്കുന്ന ഗ്രാറ്റുവിറ്റിയാണ് ലഭിക്കുന്നത്. ഗ്രാറ്റുവിറ്റിയ്ക്കു പകരം പെന്‍ഷന്‍ Read More …

എളമരത്ത് കാട്ടുപന്നിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തി

മാവൂര്‍: എളമരം തിരുത്യാട്ടുമ്മല്‍ പുതിയോത്ത് പറമ്ബില്‍ വെടിയേറ്റ കാട്ടുപന്നിയെ അവശനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പതിനൊന്നു മണിയോടെയാണ് സംഭവം നാട്ടുകാര്‍ കാണുന്നത് . തുടര്‍ന്ന് വിവരം വനം വകുപ്പുദ്യോഗസ്ഥരെ അറിയിച്ചു . ഏതാനും മണിക്കുറുകള്‍ക്കകം പന്നിയെ സ്ഥലത്ത് നിന്ന് കാണാതായി. തൊട്ടടുത്തകരിമല കാട്ടില്‍ നിന്നുമിറങ്ങിയ പന്നിയാവമെന്നാണ് അധികൃതരുടെ നിഗമനം . കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത്‌മൂലം ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ് Read More …

മോദിയുടെ വിവാദ പാര്‍മര്‍ശം തള്ളി മുന്‍ വിഎസ്‌എന്‍എല്‍ മേധാവി ബികെ സിംഗാള്‍

ന്യൂഡല്‍ഹി: ട്രോളന്മാര്‍ ആഘോഷമാക്കിയ മോദിയുടെ വിവാദ പാര്‍മര്‍ശം തള്ളിക്കളഞ്ഞ് മുന്‍ വിഎസ്‌എന്‍എല്‍ മേധാവി ബികെ സിംഗാള്‍. 1987-88 കാലഘട്ടത്തില്‍ അദ്വാനിയുടെ കളര്‍ഫോട്ടോ പകര്‍ത്തി ഇ-മെയില്‍ അയച്ചെന്ന മോദിയുടെ വാദമാണ് ബികെ സിംഗാള്‍ തള്ളിയത്. 1995ലാണ് ഇന്ത്യയില്‍ ഇ-മെയില്‍ വന്നത് എന്നും ഇതിന് മുമ്ബ് ERNET മാത്രമാണ് ഉണ്ടായിരുന്നത് എന്നും സിംഗാള്‍ പറഞ്ഞു. ERNET രാജ്യത്തെ ചുരുക്കം Read More …

രോഗികളില്‍ വിഷം കുത്തിവെച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം തുടങ്ങി

പാരീസ്: രോഗികളില്‍ വിഷം കുത്തിവെച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം തുടങ്ങി. 17 രോഗികളിലാണ് ഇയാള്‍ വിഷം കുത്തിവെച്ചത്. ഇതില്‍ ഒമ്ബത് പേര്‍ മരിച്ചു. അനസ്‌തേഷ്യോളജിസ്റ്റ് ഫ്രെഡറിക് പേഷ്യര്‍ എന്നയാളാള്‍ക്കെതിരെയാണ് രോഗികളില്‍ വിഷം കുത്തിവെയ്ക്കുന്നു എന്നാരോപണം ഉയര്‍ന്നിരിക്കുന്നത്. മുമ്ബ് ഏഴ് രോഗികളെ വിഷം കുത്തിവെച്ച കേസില്‍ ഇയാള്‍ പ്രതിയായിരുന്നു. 2017ലാണ് ഇയാള്‍ക്കെതിരെ രോഗികളില്‍ വിഷം കുത്തിവെയ്ക്കുന്നു എന്ന ആരോപണം Read More …

മാര്‍ക്കറ്റില്‍ പരിശോധന: പഴകിയ മത്സ്യങ്ങള്‍ പിടികൂടി

മാനന്തവാടി: എടവക ഗ്രാമപ്പഞ്ചായത്തിലെ പാണ്ടിക്കടവ് മത്സ്യമാര്‍ക്കറ്റിലും, കോഴിക്കടകളിലും പഞ്ചയാത്ത് അധികൃതരും, ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യങ്ങള്‍ പിടികൂടി നശിപ്പിച്ചു . ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ബര്‍ക്കത്ത് ചിക്കന്‍സ്റ്റാള്‍ അടക്കാനും ഉത്തരവിട്ടു . ബര്‍ക്കത്ത് ചിക്കന്‍സ്റ്റാളില്‍ പ്രവര്‍ത്തിച്ച മീന്‍കടയില്‍നിന്നാണ് പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തത് . വൃത്തിഹീനമായ സാഹചര്യത്തില്‍ കച്ചവടം നടത്തിയതിനും ലൈസന്‍സ് പുതുക്കാതെ കടപ്രവര്‍ത്തിപ്പിച്ചതിനും Read More …

മ​ല​പ്പു​റ​ത്ത് മോ​ഷ​ണ കു​റ്റ​മാ​രോ​പി​ച്ച്‌ 14കാ​ര​ന് ക്രൂ​ര​മ​ര്‍​ദ്ദ​നം

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ 14 വ​യ​സു​കാ​ര​ന് ക്രൂ​ര​മ​ര്‍​ദ്ദ​നം. മോ​ഷ​ണ കു​റ്റ​മാ​രോ​പി​ച്ചാ​ണ് ഒ​രു സം​ഘ​മാ​ളു​ക​ള്‍ കു​ട്ടി​യെ മ​ര്‍​ദ്ദി​ച്ച​ത്. കു​ട്ടി​യെ വി​വ​സ്ത്ര​നാ​ക്കി വ​ടി​കൊ​ണ്ട് മ​ര്‍​ദ്ദി​ച്ചു​വെ​ന്നും ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​രാ​തി​പ്പെ​ട്ടു.  മ​ര്‍​ദ്ദ​ന​ത്തെ​ക്കു​റി​ച്ച്‌ പ​രാ​തി​പ്പെ​ടു​ക​യോ പു​റ​ത്ത് പ​റ​യു​ക​യോ ചെ​യ്താ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു. മ​ര്‍​ദ്ദ​ന​മേ​റ്റ കു​ട്ടി ഇ​പ്പോ​ള്‍ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. Read More …

മണ്‍സൂണ്‍പൂര്‍വ ശുചീകരണം നടക്കുമ്ബോഴും റെയില്‍വേ സ്റ്റേഷന്‍ വളപ്പിലെ മാലിന്യം ചീഞ്ഞളിഞ്ഞ്

പട്ടാമ്പി: നഗരത്തില്‍ മണ്‍സൂണ്‍പൂര്‍വ ശുചീകരണം ഊര്‍ജിതമാകുമ്ബോഴും റെയില്‍വേ സ്റ്റേഷന്‍ വളപ്പിലെ മാലിന്യംനീക്കല്‍ നടക്കുന്നില്ല. മഴയ്ക്കുമുമ്ബ് മാലിന്യം നീക്കിയില്ലെങ്കില്‍ ചീഞ്ഞളിഞ്ഞ് പകര്‍ച്ചവ്യാധികള്‍ക്കിടവരുത്തുമെന്ന ഭീതിയുമുണ്ട്. നിലവില്‍ നഗരത്തിലെ വിവിധയിടങ്ങളിലെ മാലിന്യംനീക്കല്‍ നടന്നുവരികയാണ്. ശുചീകരണത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരം, പമ്ബ് ഹൗസ് ഭാഗങ്ങള്‍, താലൂക്കാശുപത്രി പരിസരം, ബ്ലോക്ക് ഓഫീസ് പരിസരം, പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളില്‍ ഇതിനോടകം ശുചീകരണം Read More …