പത്തനംതിട്ടയില്‍ രണ്ടാം ക്ലാസുകാരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു

പത്തനംതിട്ടയില്‍ പിഞ്ചുബാലികയെ സ്വന്തം അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു. പ്രതിയായ കയ്ക്കാമണ്‍ അംബേദ്ക്കര്‍ കോളനിയില്‍ പ്ലോട്ട് നമ്ബര്‍ 77 ബിയില്‍ സോമന്റെ മകന്‍ അരുണ്‍കുമാറിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത അരുണ്‍കുമാറിനെ പൊലീസ് റിമാന്‍ഡ് ചെയ്തു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണ് പ്രതി. ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ഇയാള്‍. പെണ്‍കുട്ടിയുടെ അച്ഛന്‍ കൊലപാതകകേസില്‍ ജയിലിലാണ്. പെണ്‍കുട്ടിയെ Read More …

ബിജെപിയില്‍ മല്‍സരിക്കുമെന്ന വാര്‍ത്ത അധിക്ഷേപിക്കുന്നതിന് തുല്യം: പി.ജെ കുര്യന്‍

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ പി.ജെ കുര്യന്‍. സ്ഥാനാര്‍ത്ഥിയാവണമെങ്കില്‍ തനിക്ക് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാമായിരുന്നെന്നും അത് വേണ്ടെന്ന് പറഞ്ഞ ആളാണ് താനെന്നും ബിജെപിയില്‍ മല്‍സരിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ തന്നെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിലെ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. അതിന്റെ അര്‍ത്ഥം താന്‍ അവരുടെ ആളായി എന്നതല്ല. Read More …

പ്രളയ ദുരന്തങ്ങളെ അതിജീവിച്ച്‌ വയനാട്ടിലെ ടൂറിസം മേഖല തിരിച്ചു വരവിലേക്ക്

കല്‍പറ്റ: വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ പ്രളയത്തെ ജില്ല എങ്ങനെ അതി ജീവിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് വയനാട്ടിലെ ടൂറിസം മേഖലയുടെ തിരിച്ച്‌ വരവ്. ജില്ലയുടെ പ്രധാന വരുമാന മാര്‍ഗങ്ങളായ കൃഷിയും, വിനോദ സഞ്ചാരവുമാണ് പ്രളയത്തില്‍ തകര്‍ന്നടിഞ്ഞത്. വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ കച്ചവട സ്ഥാപനങ്ങളേയും ബാധിച്ചു. സംസ്ഥാന സര്‍ക്കാറിന്റെയും, വിനോദ സഞ്ചാര Read More …

പ്രിയങ്ക ഗാന്ധി മുന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയെ അപമാനിച്ചു: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി മുന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയെ അപമാനിച്ചു എന്ന ആരോപണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പ്രിയങ്ക അണിഞ്ഞ മാല മുന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ ഫോട്ടോയില്‍ ചാര്‍ത്തിയതത് ശരിയായില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. ‘കയ്യടിച്ച്‌ കൈവീശി അവര്‍ ശാസ്ത്രിയെയും അപമാനിച്ച്‌ മടങ്ങി’ എന്ന് രൂക്ഷമായി പരിഹസിച്ചു കൊണ്ട് ഹിന്ദിയിലാണ് സ്മൃതി ഇറാനി Read More …

നഗ്നചിത്രങ്ങള്‍ കാണിച്ച്‌ റിസോര്‍ട്ട് ഉടമയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ് : ഒളിവിലായിരുന്ന ഷമീന അറസ്റ്റില്‍

കോഴിക്കോട് : നഗ്നചിത്രങ്ങള്‍ കാണിച്ച്‌ റിസോര്‍ട്ട് ഉടമയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റിലായി. റിസോര്‍ട്ട് ഉടമയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ വള്ളിവട്ടം ഇടിവഴിക്കല്‍ ഷമീന (27) ആണ് പിടിയിലായത്. കേസിലെ മറ്റു 2 പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കൂടരഞ്ഞി കക്കാടംപൊയിലില്‍ തിരുവമ്ബാടി Read More …

സൗദിയില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹത്തിന് പകരം വന്നത് യുവതിയുടെ മൃതദേഹം

പത്തനംതിട്ട: സൗദി അറേബ്യയില്‍ വച്ച്‌ മരണപ്പെട്ട യുവാവിന്റെ മൃതശരീരത്തിന് പകരം നാട്ടിലെത്തിച്ചത് വിദേശവനിതയുടെ മൃതദേഹം. സൗദിയില്‍ വച്ചു മരിച്ച കോന്നി കുമ്മണ്ണൂര്‍ സ്വദേശി ഈട്ടിമൂട്ടില്‍ റഫീഖിന്റെ മൃതദേഹത്തിന് പകരമാണ് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം അയച്ചത്. സൗദ്ദി അറേബ്യയിലെ അബേയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന റഫീഖ് കഴിഞ്ഞ മാസം 27-നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. സങ്കീര്‍ണമായ Read More …

പ്രണയം നിരസിച്ച പെണ്‍കുട്ടിയെ തീ കൊളുത്തിയ യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി

തിരുവല്ല: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 19കാരി കവിതയെ കത്തി കൊണ്ട് കുത്തുകയും പെട്രോളൊഴിച്ച്‌ കത്തിക്കുകയും ചെയ്ത സഹപാഠിയായിരുന്ന അജിന്‍ റെജിക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് പൊലീസ്. നേരത്തെ ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. ആക്രമണത്തിനിരയായ പെണ്‍കുട്ടി ഇന്നലെ മരിച്ച സാഹചര്യത്തിലാണ് യുവാവിനെതിരെ കൊലക്കുറ്റം ചുമത്തിയത്. കവിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയി തിരുവല്ല സിഐയുടെ Read More …

പി ജയരാജന്‍ ജയിച്ചാല്‍ കൂടുതല്‍ ആര്‍എംപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടും; തോല്‍പ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് കെകെ രമ

വടകര: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും പി ജയരാജന്‍ വിജയയിച്ചാല്‍ കൂടുതല്‍ ആര്‍എംപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നുവെന്ന് ആര്‍എംപി നേതാവ് കെകെ രമ. ആര്‍എംപിയെ ഇല്ലാതാക്കാനായി ജയരാജന്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും രമ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രമ ഇത് പറഞ്ഞിരിക്കുന്നത്. ഞങ്ങളുടെ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഏതറ്റം Read More …