ഭാര്യ ഒളിച്ചോടി; കാമുകനെ മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതച്ച്‌ ഭര്‍ത്താവ്

ധര്‍: വിവാഹിതയായ സ്ത്രീയുടെ കൂടെ ഒളിച്ചോടിയതിന് യുവാവിന് മര്‍ദ്ദനം. സ്ത്രീയുടെ ഭര്‍ത്താവാണ് യുവാവിനെ തല്ലിച്ചതച്ചത്. മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് തല്ലുകയായിരുന്നു. മധ്യപ്രദേശിലെ ധറിലാണ് സംഭവം. മുകേഷിന്‍റെ ഭാര്യയുടെ കൂടെയാണ് രവി ഒളിച്ചോടിയത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഇതേക്കുറിച്ച്‌ സംസാരിക്കാനായി മുകേഷ് രവിയെ വിളിച്ചു. എന്നാല്‍ സംസാരത്തിന് മുതിരാതെ ഇയാള്‍ രവിയെ മരത്തില്‍ കെട്ടിയിട്ട് തല്ലുകയായിരുന്നു. Read More …

വയനാട് ജില്ലയില്‍ കോളറ പടരുന്നു

കല്പറ്റ: ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തി കഴിഞ്ഞ ദിവസം കല്പറ്റയിലെ റിസോര്‍ട്ട് ജീവനക്കാരന് കോളറ ബാധിച്ചു. കോളറ ലക്ഷണങ്ങളോടെ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ യുവാവിനെയാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. തോട്ടംമേഖലയ്ക്ക് പുറമെ നഗരത്തില്‍ കൂടി കോളറ ബാധിച്ചത് ആരോഗ്യവകുപ്പിനെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നുണ്ട്. പകര്‍ച്ചവ്യാധി ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിക്കാനുള്ള സാധ്യതയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

പ്രവാസികള്‍ക്ക് പ്രത്യേക പ്രിവിലേജ് ഇഖാമ പദ്ധതിയുമായി സൗദി

റിയാദ്: പ്രവാസികള്‍ക്ക് ഗ്രീന്‍കാര്‍ഡ് സ്വഭാവത്തിലുള്ള പ്രത്യേക പ്രിവിലേജ് ഇഖാമ പദ്ധതിക്ക് സൗദി മന്ത്രി സഭയുടെ അംഗീകാരമായി. പ്രത്യേക ആനുകൂല്യങ്ങളുള്ള പുതിയ തരം ഇഖാമ അഥവാ താമസ രേഖക്കായി പുതിയ കേന്ദ്രം സ്ഥാപിക്കും. ഈ കേന്ദ്രമാകും പ്രത്യേക ഇഖാമകള്‍ക്കുള്ള ഫീസടക്കം നിശ്ചയിക്കുക.സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പുതിയ പദ്ധതി നടപ്പാക്കാന്‍ പ്രിവിലേജ്ഡ് Read More …

വയനാട്ടില്‍ ആരംഭിച്ച തൊവരിമല ഭൂസമരം സംസ്ഥാന തലത്തിലേക്ക്: 18ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ഭൂസമര ഐക്യദാര്‍ഢ്യ സമിതി സമര സംഗമം

വയനാട്: ഭൂമിക്ക് വേണ്ടിയുളള ആദിവാസികളുടെ സമരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭൂമിക്ക് വേണ്ടി സമരം ചെയ്തവര്‍ അധികാരത്തിലുണ്ട്. പക്ഷെ ആദിവാസി പ്രശ്‌നങ്ങള്‍ക്ക് ഇതേവരെ ആരും പരിഹാരം കണ്ടിട്ടില്ല. വയനാട്ടില്‍ ആരംഭിച്ച തൊവരിമല ഭൂസമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഈ മാസം 18ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ഭൂസമര ഐക്യദാര്‍ഢ്യ സമിതി സമര സംഗമം സംഘടിപ്പിക്കും. സുല്‍ത്താന്‍ ബത്തേരിക്കടുത്ത തൊവരിമലയില്‍ Read More …

കുടുംബവഴക്ക്; ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കരകുളം മുല്ലശ്ശേരിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. മുല്ലശ്ശേരി സ്വദേശിനി സ്മിത(38)യാണ് മരിച്ചത്. ഭര്‍ത്താവായ സജീവ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം നടന്നത്.  സ്മിതയെ സജീവ് കുമാര്‍ കൊന്നത് വീട്ടിലെ അടുക്കളയില്‍ ഉപയോഗിച്ചിരുന്ന കത്തി ഉപയോഗിച്ചാണ്. അയല്‍വാസികള്‍ Read More …

പ്ര​ധാ​ന​മ​ന്ത്രി പ​ദം വേ​ണ​മെ​ന്നി​ല്ല; എ​ന്‍​ഡി​എ വ​രാ​തി​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം: കോ​ണ്‍​ഗ്ര​സ്

പാ​റ്റ്ന: എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്താ​തി​രി​ക്കാ​ന്‍ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​മാ​യി ഏ​തു നീ​ക്ക​ത്തി​നും ത​യാ​റെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ്. എ​ന്‍​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​ന്ന​ത് ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. പ്ര​ധാ​ന​മ​ന്ത്രി പ​ദം കി​ട്ടി​യി​ല്ലെ​ങ്കി​ലും പ്ര​ശ്ന​മി​ല്ലെ​ന്നും പാ​റ്റ്ന​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.  അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍​ക്കി​ട​യി​ല്‍ ധാ​ര​ണ​യാ​യാ​ല്‍ നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും ഗു​ലാം ന​ബി Read More …

മേയ് 27 മുതല്‍ ജൂലൈ 5 വരെ നിയമസഭ ചേരും

തിരുവനന്തപുരം: മേയ് 27 മുതല്‍ ജൂലൈ അഞ്ചു വരെ സംസ്ഥാന നിയമസഭ ചേരുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഡ്ജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വോട്ടെടുപ്പും നടക്കും.

രണ്ടര കോടിയുടെ വമ്ബന്‍ കാറുമായി ദുബായ് പോലീസ്

ബുഗാട്ടി, ലംബോര്‍ഗിനി, ഫെരാരി, ബെന്റ്‌ലി, റോള്‍സ്‌റോയ്‌സ് തുടങ്ങി ആരും കൊതിക്കുന്ന വാഹനശേഖരത്തിന് ഉടമയാണ് ദുബായ് പൊലീസ്. ലോകത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നായ ദുബായ് പൊലീസിന്റെ വാഹന ലോകത്തേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു. ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ മസെറാറ്റിയുടെ ആഢംബര കൂപ്പെ ഗ്രാന്‍ഡ്ടുറിസ്‌മോയാണ് ദുബായ് പൊലീസ് സ്വന്തമാക്കിയ ഏറ്റവും പുതിയ കാര്‍. വാഹന നിരയിലേക്ക് Read More …