ഫ്ലോറിഡയില്‍ വെടിവയ്പ് അഞ്ചുപേര്‍ കൊല്ലപ്പെട്ടു; അക്രമി പോലീസില്‍ കീഴടങ്ങി
ഫ്ലോറിഡ: സെന്‍ട്രല്‍ ഫ്ലോറിഡയിലെ സണ്‍ട്രസ്റ്റ് ബാങ്കിലുണ്ടായ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമിയെന്നു സംശയിക്കുന്ന 21കാരന്‍ സീഫന്‍ ക്സേവര്‍ തന്നെയാണു വിവരം പോലീസില്‍ അറിയിച്ചത്. ഇയാള്‍ പോലീസില്‍ കീഴടങ്ങി. പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ കാരണവും വ്യക്തമല്ല. എത്ര പേര്‍ക്കു പരിക്കുപറ്റിയെന്നതിനെപ്പറ്റിയും സൂചനകളില്ല. പ്രാദേശിക പോലീസിനോടു അന്വേഷണത്തില്‍ സഹകരിക്കാന്‍ Read More …
