ഓസ്ട്രേലിയന്‍ ഓപ്പണ്‍; ഒന്നാം നന്പറിനെ വീഴ്ത്തി സെറീന ക്വാര്‍ട്ടറില്‍

മെല്‍ബണ്‍: ലോക ഒന്നാം നന്പര്‍ താരം റുമേനിയയുടെ സിമോണ ഹാലപ്പിനെ കടുത്ത പോരാട്ടത്തില്‍ വീഴ്ത്തി അമേരിക്കയുടെ സെറീന വില്യംസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ 6-1, 4-6, 6-4 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം. ആദ്യ സെറ്റില്‍ ഹാലപ്പിനെ നിലംതൊടാതെ ഓടിച്ച സെറീന അനായാസം സെറ്റ് സ്വന്തമാക്കി. Read More …

ബന്ധുനിയമന വിവാദം: പരാതി അന്വേഷിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ ഫിറോസ്

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദം സംബന്ധിച്ച്‌ വിജിലന്‍സില്‍ നല്‍കിയ പരാതിയില്‍ മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയിയെടുത്തില്ലെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. അന്വേഷണം ആരംഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഫിറോസ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഭീഷണിപ്പെടുത്തിയാണ് മന്ത്രി പദവിയില്‍ ജലീല്‍ ഇരിക്കുന്നത്. Read More …

സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ സ്വദേശീ നി​യ​മ​ന​ത്തി​ന് പ​രി​ധി നി​ശ്ച​യി​ച്ചു

കു​വൈ​ത്ത് സി​റ്റി: അറബ് രാജ്യങ്ങള്‍ വികസനത്തിനായി വന്‍ കുതിപ്പ് നടത്തുകയാണ് .സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാരി​ത​ര തൊ​ഴി​ല്‍​മേ​ഖ​ല​യി​ല്‍ കു​വൈ​ത്തി​ക​ളെ നി​യ​മി​ക്കേ​ണ്ട​തി​ന് സ​ര്‍​ക്കാ​ര്‍ തോ​ത് നി​ശ്ച​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ര്‍ അ​ല്‍ മു​ബാ​റ​ക് അ​ല്‍ ഹ​മ​ദ് അ​സ്സ​ബാ​ഹ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ്ര​കാ​രം ബാ​ങ്കി​ങ്​, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ മേ​ഖ​ല​ക​ളി​ല്‍ ഭൂ​രി​ഭാ​ഗം സ്വ​ദേ​ശി​ക​ളാ​വ​ണം. ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ല്‍ മൊ​ത്തം ജീ​വ​ന​ക്കാ​രി​ല്‍ Read More …

ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍; അസ്വാഭാവികമെന്ന് പോലീസ്

കണ്ണൂര്‍: ഉ​ളി​ക്ക​ലി​ല്‍ ഇ​ത​ര ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ വാ​ട​ക​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്തി. പ​ശ്ചി​മ​ ബം​ഗാ​ളി​ലെ മു​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി മൃ​ദ​ലു മ​ണ്ഡ​ലി (36)നെ​യാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മരണകാരണം അറിവായിട്ടില്ല. ഇയാളുടെ ബ​ന്ധു​ക്ക​ളും സ​മീ​പ​ത്ത് ത​ന്നെ​യാ​യി​രു​ന്നു താ​മ​സി​ച്ചിരുന്നത്. പുലര്‍ച്ചെ ക​ത​കു തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉ​ളി​ക്ക​ല്‍ എ​സ്‌ഐ Read More …

ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ സമരം; വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍

കോഴിക്കോട്: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി. സ്ഥാനക്കയറ്റവും തത്തുല്യമായ ശമ്ബളവും ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ജനുവരി ഒന്ന് മുതല്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ സംഘടനായ കെആര്‍വിഎസ്‌ഒ സമരം തുടങ്ങിയത്. വില്ലേജ് മാനുവലില്‍ പറയുന്ന നോട്ടീസ് നടത്തല്‍ മാത്രമാണ് ഇവരിപ്പോള്‍ ചെയ്യുന്നത്. മുന്‍പ് ചെയ്തിരുന്ന ലൊക്കേഷന്‍ സ്‌കെച്ച്‌ നല്‍കല്‍, Read More …

സൗദിയില്‍ ടൂറിസ്റ്റ് ഗൈഡാകാന്‍ വനിതകളും

സൗദി: സൗദി അറേബ്യ ടൂറിസം മേഖല ശക്തമാക്കാനൊരുങ്ങുന്നു. വിനോദസഞ്ചാര മേഖലകളിലേക്ക് ടൂര്‍ ഗൈഡുകളാകാന്‍ കൂടുതല്‍ വനിതകള്‍ സേവനത്തിനെത്തുന്നു. നൂറ്റി അമ്ബത് വനിതകള്‍ ഇതിനകം അപേക്ഷ നല്‍കി. ഇവര്‍ക്കുള്ള ലൈസന്‍സുകള്‍ ഈ മാസം തന്നെ അനുവദിക്കും.23 വയസ്സിന് മുകളില്‍ പ്രായമുള്ള വനിതകളെയാണ് ഇതിനായി പരിഗണിക്കുന്നത്. നിലവില്‍ 28 ശതമാനമാണ് വിനോദസഞ്ചാര മേഖലയിലെ സൗദിവത്കരണ നിരക്ക്. സൗദി കമ്മീഷന്‍ Read More …

ബിജെപി വനിതാ എംഎല്‍എയുടെ വിവാദ പ്രസംഗം; മാപ്പ് പറഞ്ഞ് നേതാവ്

ലക്‌നോ: ബിഎസ്പി അധ്യക്ഷ മായവാതിക്കെതിരെ അധിക്ഷേപിച്ചുകൊണ്ടുള്ള ബിജെപി വനിതാ എംഎല്‍എ സാധന സിങിന്റെ പ്രസംഗം വിവാദത്തില്‍ നേതാവ് മാപ്പു പറഞ്ഞു. ആരെയും അപമാനിക്കാന്‍ ഉദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് സാധനാ സിംഗ് പറഞ്ഞു. അധിക്ഷേപ പരാമര്‍ശത്തില്‍ സാധന സിങിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി എംഎല്‍എ മാപ്പു പറഞ്ഞത്. മായാവതി സ്ത്രീസമൂഹത്തിന് കളങ്കമുണ്ടാക്കിയെന്നും Read More …

ശുദ്ധിക്രിയ നടത്തിയ സംഭവം; വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് സമയം അനുവദിച്ച്‌ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: യുവതീപ്രവേശനത്തെ തുടര്‍ന്ന് ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിക്ക് വിശദീകരണം നല്‍കുവാന്‍ സമയം അനുവദിച്ച്‌ ദേവസ്വം ബോര്‍ഡ്. മറുപടി നല്‍കുന്നതിന് രണ്ടാഴ്ച്ചത്തെ സമയമാണ് തന്ത്രിയ്ക്ക് നല്‍കിയത്. സമയം നീട്ടണമെന്ന തന്ത്രിയുടെ ആവശ്യമാണ് ദേവസ്വം ബോര്‍ഡ് അംഗീകരിച്ചത്. പതിനഞ്ച് ദിവസത്തെ സാവകാശമായിരുന്നു തന്ത്രി ആവശ്യപ്പെട്ടത്. അതേസമയം, ശബരിമല കേസില്‍ റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി Read More …